ന്യൂ ഡല്‍ഹി: പൂര്‍ണ്ണമായും ഖത്തര്‍ ഉടമസ്ഥതയിലുള്ള ഒരു വിമാന കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ ഇപ്പോഴത്തെ നിയമങ്ങള്‍ പ്രകാരം സാധ്യമല്ലെന്ന് ഒരു ഇന്ത്യന്‍ വ്യോമയാന മന്ത്രാലയ വക്താവ് പറഞ്ഞതായി ഇന്ത്യന്‍ എക് ...
ദോഹ: ഖത്തറിലെ പ്രമുഖ രണ്ടു ബാങ്കുകളായ ബര്‍വ ബാങ്കും ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറും (ഐ.ബി.ക്യൂ) തമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചതായി ഇരു ബാങ്കുകളും ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ലയന ശേഷം പുതിയ ബ ...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) വിൽപ്പനക്കാരായ ഖത്തർ പെട്രോളിയം അമേരിക്കയുടെ എണ്ണ, വാതക മേഖലകളിൽ 20 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് വെളിപ്പെടുത്തി. അഞ്ച് വർഷം ക ...
ദോഹ: ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് ബാങ്കുകളും മസ്റഫ് അല്‍ റയ്യാന്‍ ബാങ്കും തമ്മിൽ നടന്ന ലയന ചർച്ചകൾ ക ...
ദോഹ: മൂന്ന് പ്രമുഖ ഖത്തർ ബാങ്കുകൾ നടത്തിവന്നിരുന്ന ലയന ചർച്ചകൾ പരാജയപ്പെട്ടതായി ബാങ്കുകൾ ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മസ്റഫ് അൽ റയാൻ, ബർവ ബാങ്ക്, ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തർ (ഐ.ബി.ക്യൂ) എന്നി ...
ദോഹ: ജി.സി.സി രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡായ കല്യാൺ ജൂവലേഴ്സ് ഈദ് ആഘോഷത്തിന്റെ ഭാഗമായി ജൂൺ 12 മുതൽ 16 വരെ ദോഹയിലെ എല്ലാ ഷോറൂമുകളിലുമായി പ്രത്യേക പ്രചാരണ പരിപാടി ...
ന്യൂ ഡല്‍ഹി: സ്വീഡിഷ് ഫർണിച്ചർ കമ്പനിയായ ഐക്കിയ ഇന്ത്യയിൽ ആദ്യത്തെ സ്റ്റോർ ജൂലായിൽ ഹൈദരാബാദിൽ തുറക്കും. ഫര്‍ണിച്ചര്‍ വിപണിയിലേക്കുള്ള ഈ പ്രവേശനം ഗൃഹോപകരണങ്ങളുടെ നിർമ്മാതാക്കൾ തമ്മില്‍ ഒരു “വില യുദ്ധ ...
ദോഹ: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്സ് (Fitch Ratings) ഖത്തറിന്റെ സ്ഥാനം നെഗറ്റീവില്‍ നിന്നും സുരക്ഷിതം ആയി (stable) ഉയര്‍ത്തിയതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...
പാരിസ്: വൈദ്യുത കാറുകളുടെ പ്രചാരം കൊല്ലം തോറും കൂടി കൊണ്ടിരിക്കയാണെന്ന് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ ഒരു റിപ്പോര്‍ട്ടിൽ പറയുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ടെസ്ലയും, നിസ്സാൻ ലീഫും ലോകത്തിലെ റോഡുകളിൽ വ ...
ന്യൂ ഡല്‍ഹി: എയർ ഇന്ത്യയുടെ ഓഹരി വില്പ്പനലേലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ സമർപ്പിക്കണ്ട അവസാന തിയ്യതി കഴിഞ്ഞിട്ടും സ്വകാര്യ കമ്പനികളിൽ നിന്ന് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. അപേക്ഷകള്‍ കിട്ടേണ് ...
ന്യൂ യോര്‍ക്ക്: വലിയ കമ്പനികളിലെ ചീഫ് എക്സിക്യുട്ടീവുമാരുടെ ശമ്പളം കഴിഞ്ഞ വർഷം 8.5 ശതമാനം ഉയർന്ന് അവരുടെ ശരാശരി വാർഷിക വേതനം 11.7 മില്യണ്‍ ഡോളറിലെത്തി. അമേരിക്കയിലുള്ള സി.ഇ.ഒ മാർക്ക് കിട്ടു ...
ദോഹ: ഇന്ത്യയിൽ പുതിയ വിമാന കമ്പനി തുടങ്ങാന്‍ ഖത്തർ എയർവെയ്സ് അപേക്ഷ നല്‍കിയതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വർഷം അവസാനത്തോടെ പുതിയ വിമാന കമ്പനി തുടങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി ...
ദോഹ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്ന് ഒരു ബാരലിനു 77.20 ഡോളര്‍ ആയി. 2014 നവംബറിന് ശേഷം ആദ്യമായാണ് ഓയില്‍ വില ഇത്ര ഉയര്‍ന്ന നിരക്കിലെത്തുന്നത്. ...
ദോഹ: എണ്ണ വിലയില്‍ കുത്തനെയുള്ള കയറ്റം കാരണം ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കലിൽ ഈ വർഷം വർദ്ധനയുണ്ടാവുമെന്ന് ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക ...
ദോഹ: 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വോഡഫോണ്‍ ഖത്തര്‍ 17 മില്യണ്‍ റിയാല്‍ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 74 മില്യണ്‍ റിയാലായിരുന്നു കമ്പനിയുടെ നഷ്ടം. ചെലവ് ചുര ...
ദോഹ: ഖത്തർ ബംഗ്ലാദേശ് കരാറിന്റെ ഭാഗമായി ദ്രവീകൃത പ്രകൃതി വാതകവുമായി (liquefied natural gas) ആദ്യ കപ്പൽ ഖത്തറിൽ നിന്നും പുറപ്പെട്ടതായി ഖത്തർ ഗ്യാസ് കമ്പനി വക്താക്കളെ ഉദ്ധരിച്ച് അൽ ജസീറ ടി.വി റിപ്പോർട്ട ...
ദോഹ: ഉപരോധം മൂലം ഖത്തർ എയർവെയ്സിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭീമമായ നഷ്ടം ഉണ്ടായതായി ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. "ഞങ്ങളുടെ പ്രവർത്തനച്ചെലവ് വർദ്ധിച്ചു, വരുമാനം കുറഞ്ഞു. അതിനാ ...
ലണ്ടന്‍: ലോക കട ബാദ്ധ്യത 164 ട്രില്യൺ ഡോളറിലേക്ക് ഉയര്‍ന്നിരിക്കുന്ന ഈ സമയത്ത് രാഷ്ട്രങ്ങള്‍ക്ക് ഇനിയൊരു സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള ശേഷിയേയും, വാങ്ങിയ തുക തിരിച്ചു കൊടുക്കാനുള്ള കഴിവിനെ ...
ദോഹ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഒപെക് രാജ്യങ്ങൾക്കെതിരെ തൊടുത്തു വിട്ട ട്വീറ്റ് വിലക്കയറ്റം താൽക്കാലികമായി പിടിച്ചു നിർത്താൻ സഹായിച്ചു. മാത് ...
ദോഹ: ഇന്ത്യ ഖത്തർ എക്സ്പ്രസ്സ് സർവീസ് എന്ന പേരിൽ ഇന്ത്യയെയും ഖത്തറിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന കപ്പൽ പാത തുറന്നതിനു ശേഷം ചരക്കുകൾ ഇന്ത്യയിൽ നിന്നും ഖത്തറിലെത്താൻ മൂന്നോ, നാലോ ദിവസം മാത്രം മതിയെന് ...
ദോഹ: ഉപരോധത്തിന്റെ തുടക്കത്തിൽ ഖത്തറിലെ ബാങ്കിങ് മേഖലയിൽ ഉണ്ടായ പ്രശ്നങ്ങള്‍ തരണം ചെയ്യാൻ ഖത്തർ അതിന്റെ വിദേശ നിക്ഷേപത്തിന്റെ ഒരു ഭാഗം വിറ്റഴിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഖത്തർ ഇൻവെസ്റ്റമെന ...
ലണ്ടന്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷം തിളച്ചുമറിയുന്നതിനിടയിൽ, ആഗോള സമ്പദ്ഘടനക്ക് മുകളിൽ "ഇരുണ്ട മേഘങ്ങൾ ഉയർന്നുവരുന്നു" എന്ന മുന്നറിയിപ്പുമായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മേധാവി. ...
ദോഹ: ഖത്തറിന്റെ ജി. ഡി. പി (Gross Domestic Product) വളർച്ച നിരക്ക് ഈ വർഷം 2.8 ശതമാനമായി ഉയരുമെന്ന് ഖത്തർ നാഷ്ണൽ ബാങ്ക് അതിന്റെ സാമ്പത്തിക റിപ്പോർട്ടിൽ പറഞ്ഞു. സാമ്പത്തിക വളർച്ച നിരക്ക് 2018 ല്‍ 2.5 ശത ...
ന്യൂ യോര്‍ക്ക്: ഖത്തറിൽ നടക്കുന്ന 2022 ഫുട്ബോൾ ലോക കപ്പ് യു.എസ്. കമ്പനികൾക്ക് 30.30 ബില്യൺ ഖത്തരി റിയാലിന്റെ (10 ബില്യൺ ഡോളർ) നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം മാത്രം ...
ദോഹ: സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം പത്താം മാസത്തിലേക്കു പ്രവേശിക്കുമ്പോഴും, യു.എ.ഇ.ക്കു ഗ്യാസ് മിതമായ നിരക്കില്‍ തന്നെ നല്‍കാനാണ് ദോഹയുടെ തീരുമാനം എന്ന് എമിരി ദിവാനിലെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഇബ്രാഹി ...
ബഹറൈന്‍: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായി ബഹറൈന്‍ പ്രഖ്യാപിച്ചു. ബഹറിനിലെ നിലവിലുള്ള എണ്ണപ്പാടത്തിനെക്കാളും പല തവണ വലുതാണ് പുതിയതെന്ന് അധികാരികൾ പറഞ് ...
ദോഹ: കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകൾ പൊതു ഓഹരി കമ്പനികളാക്കി മാറ്റുന്നതിന്റെ പ്രയോജനങ്ങൾ ചർച്ച ചെയ്യാൻ ഖത്തറിലെ സാമ്പത്തിക, വാണിജ്യ മന്ത്രാലയം സംഘടിപ്പിച്ച സെമിനാർ ശ്രദ്ദേയമായി. ഖത്തർ സ്റ്റോ ...
ദോഹ: റഷ്യയിലെ വൻകാവോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 25 % ഷെയർ ഖത്തർ എയർവെയ്സ് സ്വന്തമാക്കും. ഖത്തർ എയർവെയ്സ് സി ഈ ഓ അക്ബർ അൽ ബാക്കർ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ അമീർ ശൈഖ് ത ...
ദോഹ: ഇറാനെതിരെ അമേരിക്ക നിലപാട് കടുപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്രൂഡോയിൽ വില ഈ ആഴ്ച കഴിഞ്ഞ 8 മാസത്തിനുള്ളിലെ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയെന്നു അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഈ ...
കുവൈറ്റ്: കുവൈത്തിൽ 6.6 ബില്യൺ ഡോളറിൻറെ നിക്ഷേപം പ്രതീക്ഷിക്കുന്ന വൻ വ്യവസായ നഗരം വരുന്നു. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (പി എ ഐ) ആണ് അൽ-നയേം എന്ന് പേരിട്ടുള്ള വ്യവസായ നഗരം നിര്‍മിക്കുന്നത്. ...
റിയാദ്: സൗദി എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരികള്‍ അന്താരാഷ്ട്ര സ്റ്റോക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് ...
ദോഹ: ഖത്തറും അബുദാബി ഭരണകൂടവും അൽ ബുൻദുഖ് എണ്ണപ്പാടം സംയുക്തമായി ഓപറേറ്റ് ചെയ്യാനുള്ള കരാർ പുതുക്കി. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഖത്തർ ഒരു യു.എ.ഇ എമിറേറുമായി ...
ദോഹ: അയല്‍ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഖത്തര്‍ എയര്‍വയസ് ഈ വര്‍ഷം ഭീമമായ നഷ്ടം നേരിടുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകേര്‍ പറഞ്ഞതായി അല്‍ ജസീറ വെബ്സൈറ ...
വോക്സ് വാഗന്റെ സ്പോര്‍ട്സ് കാര്‍ യൂണിറ്റായ പോര്ഷ് പറക്കും ടാക്സികള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ വര്‍ധിച്ച് വരുന്ന ഗതാഗത കുരുക്ക് മൂലം പറക്കും ടാക് ...
ഉപരോധത്തിന്റെ സാമ്പത്തിക പ്രത്യാഘാതം ഖത്തറിനെ സ്സംബന്ധിച്ചിടത്തോളം ദിനം ചെല്ലുന്തോറും കുറഞ്ഞു വരികയാണെന്ന് ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിനെ (ഐ.എം.എഫ്) ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.< ...
മസ്കറ്റ്: പ്രവാസികള്‍ക്ക് പുതിയ വിസ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത് കാരണം ഒമാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വന്‍ ഇടിവ് സംഭവിക്കുമെന്ന ഭീതിയിലാണ് ഡെവലപ്പർമാരും, ഏജന്റുമാരും ഇപ്പോൾ. റിയൽ എസ്റ്റേറ്റ് മ ...
ന്യൂ ദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ഏറ്റവും ജനകീയവും തുടക്കക്കാര്‍ക്ക് ഇടയില്‍ പ്രിയങ്കരവുമായ ഹാച്ച്ബാക്ക് ആള്‍ട്ടോയുടെ വില്‍പ്പന ഈ ഫെബ്രുവരിയോടെ മുപ്പത്തി അഞ് ...
'വോഡഫോൺ ഖത്തറി' ലെ സ്വന്തം ഓഹരി, ബിസിനസ്സ് പങ്കാളിയായ ഖത്തർ ഫൗണ്ടേഷന് 301 മില്യൻ യൂറോ (37l മില്യൻ ഡോളർ) വിലക്ക് വിൽക്കുമെന്ന് ബ്രിട്ടീഷ് ടെലികോം ഭീമൻ വോഡഫോൺ പറഞ്ഞതായി റോയിട്ടേഴ്സ് ന്യൂസ് ഏജൻസി റിപ്പോ ...
കഴിഞ്ഞ വർഷം ജൂണിൽ സൗദി അറേബ്യയും മറ്റു മൂന്ന് രാജ്യങ്ങളും അടിച്ചേല്‍പ്പിച്ച പെരോധത്തെയും സാമ്പത്തിക ബഹിഷ്കരണത്തെയും അതിജീവിച്ച് ഖത്തറിന്റെ ധനക്കമ്മി (fiscal deficit) കുറയുകയാണുണ്ടായതെന്ന് ആഗോള ക്രെഡിറ ...
ഇന്ത്യയിൽ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിയുമായി ഖത്തർ എയർവേഴ്സ് മുന്നോട്ടു പോവുകയാണെന്ന് അതിന്റെ ചീഫ് എക്സിക്യുട്ടീവ് അക്ബർ അൽ ബാക്കറിനെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഏത് ...
ഇസ്രായീലിന്റെ ഏറ്റവും വലിയ വാതക ഖനി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ 15 ബില്യന്‍ ഡോളറിന്റെ പ്രകൃതി വാതകം ഈജിപ്തിന് നല്കാന് ധാരണയായി. ഇസ്രയീലിനു കോളടിച്ചു എന്നാണ് ഒരു വിദഗ്ധന്‍ ഇതിനെ വിശേഷിപ്പിച ...
ശരാശരി എണ്ണ വില 2018ൽ ബാരലിന് $60 ആയിരിക്കുമെന്ന് ഖത്തർ നാഷണൽ ബാങ്ക് (ക്യു. എന്‍. ബി) കണക്ക് കൂട്ടുന്നു. പെട്രോളിയം കയറ്റി അയക്കുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും, ആ സംഘടനക്ക് പുറത്ത് എണ്ണ ഉ ...
ഖത്തറിന്റെ എണ്ണ ഇതര മേഖലയുടെ വളർച്ച വളരെ കുത്തുറ്റതാന്നെന്നും സാമ്പത്തികരംഗം വൈവിധ്യവത്കരിച്ചതിന്റെ ശരിയായ നിദർശനമാണിതെന്നും അന്താരാഷ്ടനാണയനിധി വിലയിരുത്തി. ഇയ്യിടത്തെ എണ്ണ വില വർധനവ് മിഡീസ് ...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ നിര്‍മാണം സൗദി അറേബ്യയിലെ ജിദ്ദയിൽ പുരോഗമിക്കുന്നതായി നിര്‍മ്മാതാക്കൾ സ്ഥിരീകരിച്ചു. "ഞങ്ങൾക്ക് കാലതാമസം നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരമുള്ള വന്‍ ...
ബിറ്റ്കോയിൻ വഴിയുള്ള ഇടപാടുകൾ അനുവദനീയമല്ലെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. വിജ്ഞാപനം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന്, ഖത്തറിലെ എല്ലാ ബാങ്കുകൾക്കും അയച്ച കുറിപ്പിൽ കേന്ദ്ര ബാങ്ക് അറിയിച്ചു. ...
അന്തർദേശീയ എണ്ണ വിപണിയിൽ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് യു.എ.ഇ കഴിഞ്ഞ വർഷാന്ത്യത്തിൽ അമേരിക്കയിൽ നിന്നും ഷെയിൽ എണ്ണ ഇറക്കുമതി ചെയ്തതായി ബ്ളുംബർഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. യു.എ.ഇ യില ...
ശുദ്ധമായ പാചക ഇന്ധനത്തിന് ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ആവശ്യം അമേരിക്കയിൽ നിന്നുള്ള ദ്രവീകൃത പെട്രോളിയ വാതകം ഇറക്കുമതി ചെയ്യാൻ വഴി ഒരുക്കിയേക്കാമെന്ന് ഫാക്ട്സ് ഗ്ലോബൽ എനർജി എന്ന കൺസൾട്ടൻസി പറയുന്ന ...
മസരാത്തി ഇന്ത്യയില്‍ ആദ്യത്തെ എസ്.യു.വി പുറത്തിറക്കിയിരിക്കുന്നു. ലെവാന്തേ എന്ന പേരുള്ള എസ്.യു.വി. സ്റ്റാൻഡേർഡ്, ഗ്രാൻസ്പോർട്ട്, ഗ്രാൻലൂസോ എന്നീ മൂന്ന് ഇനത്തിൽ ലഭ്യമാണ്. ഇക്കൊല്ലം ഇന്ത്യയി ...
വാഷിങ്ങ്ടൺ: നടപ്പു സാമ്പത്തിക വർഷംഅവസാനിക്കാനിരിക്കെ സ്മാർട് ഫോൺ വിപണിയിൽ അമേരിക്കയുടെ ആപ്പിൾ ഫോൺ മുന്നിട്ടു നിൽക്കുന്നതായി സ്ഥിതി വിവരക്കണക്കുകൾ പറയുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാന പാദ ക ...
ന്യൂദൽഹി: സംസ്കൃതനാമത്തിൽ സവിശേഷ വിമാനം യൂറോപ്പിൽ പണിപൂർത്തിയായി വരുന്നു. അമേരിക്കയിലെ ഒറിഗണിൽ ടെസ്റ്റ് ഫ്ലൈറ്റ് നടത്തിയ ഈ പൈലറ്റില്ലാ വിമാനത്തിന്റെ പേര് 'വാഹന 'എന്നാണ്. പൂർണമായും വൈദ്യു ...