ഈയുഗം ന്യൂസ്
June 08, 2026 Monday 11:52:25am
ദോഹ: വിദേശികൾക്കും വിദേശ നിക്ഷേപകർക്കും അന്താരാഷ്ട്ര കമ്പനികൾക്കും റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ അനുവാദമുള്ള സ്ഥലങ്ങളുടെ പട്ടിക ഖത്തർ പുതുക്കി.
ഖത്തറികളല്ലാത്തവർക്ക് ഇപ്പോൾ 10 പ്രദേശങ്ങളിൽ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ അനുവാദമുണ്ട്.
പുതുക്കിയ 10 സ്ഥലങ്ങൾ താഴെ പറയുന്നവയാണ്:
1. വെസ്റ്റ് ബേ (ലെഗ്തൈഫിയ ഏരിയ - സോൺ 66)
2. പേൾ ഐലൻഡ് (സോൺ 66)
3. അൽ ഖോർ റിസോർട്ട് (സോൺ 74)
4. ദഫ്ന (അഡ്മിനിസ്ട്രേറ്റീവ് ഏരിയ - സോൺ 60)
5. ദഫ്ന (അഡ്മിനിസ്ട്രേറ്റീവ് ഏരിയ - സോൺ 61)
6. ഒനൈസ (അഡ്‌മിനിസ്‌ട്രേറ്റീവ് ഏരിയ - സോൺ 63)
7. ലുസൈൽ (സോൺ 69)
8. അൽ ഖരായേജ് (സോൺ 69)
9. ജബൽ തുഐലെബ് (മേഖല 69)
10. സിമൈസ്മ റിസോർട്ട് ആൻഡ് ബീച്ച് പ്രോജക്ട് (സോൺ 70)