ഈയുഗം ന്യൂസ്
September  22, 2025   Monday   11:56:40am

news



whatsapp

ദോഹ: ഇന്ന് (സെപ്റ്റംബർ 22 തിങ്കളാഴ്ച) വേനൽക്കാലം അവസാനിക്കുമെന്നും ശരത്കാലത്തിന്റെ തുടക്കമാണെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ ദിവസം സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരിട്ട് മുകളിലായിരിക്കുമെന്നും, താപനില മിതമായിരിക്കുമെന്നും, മഴമേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു..

ശരത്കാലത്തിൽ പകലും രാത്രിയും തുല്യമായിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി..

അതേസമയം വരും ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നും പൊടിപടലങ്ങൾ ഉയരുമെന്നും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Comments


Page 1 of 0