// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  05, 2018   Thursday  

newsമഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസിന് താല്‍പ്പര്യമുള്ള ഈ ഹൈവേ പദ്ധതിക്ക് 46,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

whatsapp

മുംബൈ: വിദർഭയിലെ അമരാവതി ഡിവിഷൻ വഴി പദ്ധതിയിട്ടിരിക്കുന്ന പുതിയ 701-കിലോമീറ്റർ മുംബൈ-നാഗ്പുർ സൂപ്പർ കമ്യൂണിക്കേഷൻ ഹൈവേയുടെ ഒരു ഭാഗം പണിയാൻ വേണ്ടി മാത്രം ഒരു ലക്ഷം വൃക്ഷങ്ങൾ വെട്ടിമാറ്റേണ്ടിവരുമെന്ന് ഒരു ഔദ്യാഗിക സമിതി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു.

അമരാവതി, വാഷിം, ബുൽധാന എന്നീ മൂന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ 258-കിലോമീറ്റർ ഭാഗം വന്യജീവി സങ്കേതങ്ങളായ കാതപുർണ, കരാൻജ സോഹൽ ബ്ലാക്ക്ബക്ക് എന്നിവ ഉൾപ്പെട്ട 10 കിലോമീറ്ററോളം നീളം പരിസ്ഥിതി ദുര്‍ബലമായൊരു മേഖലയിലൂടെയാണ് കടന്നുപോകുന്നുന്നത്. ഏകദേശം 166 ഹെക്ടർ വനഭൂമിയുടെ ഉള്ളിലൂടെയാണ് പുതിയ പാത വെട്ടേണ്ടത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒരു വിദഗ്ധ സമതി ഹൈവേയുടെ ഈ ഭാഗത്തെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കൂടുതല്‍ വിവരങ്ങൾ ലഭ്യമാകുന്നതുവരെ ഹൈവേയുടെ പണി ഈ ഭാഗത്ത് തുടങ്ങുന്നത് നീട്ടിവെക്കാൻ സമിതിനിർദ്ദേശിച്ചു. പദ്ധതിക്ക് ഒന്നിലധികം ലക്ഷം വൃക്ഷങ്ങൾ വെട്ടിനീക്കണം.

ഹൈവേ പദ്ധതിയുടെ നടത്തിപ്പുകാർ മുറിക്കേണ്ട മരങ്ങളുടെ ഇനങ്ങൾ, അവയുടെ എണ്ണം, മുറിച്ചുകളഞ്ഞ മരങ്ങളുടെ മൂന്നിരട്ടി വെച്ചുപിടിപ്പിച്ചുകൊണ്ടുള്ള വനവൽക്കരണത്തിന്‍റെ വിശദമായ രൂപരേഖ എന്നിവ സമര്‍പ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. വനവൽക്കരണത്തിന്‍റെ സാമ്പത്തിക വിവരങ്ങളും, അഞ്ചു വർഷമെങ്കിലും അത് നോക്കിനടത്താനുള്ള ക്രമീകരണങ്ങളെക്കുറിച്ചും സമിതിയെ അറിയിക്കാനും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.

ഹൈവേ പോവുന്ന ഈ ഭാഗത്തെ 90% ഭൂമിയും കൃഷിയിടങ്ങളോ, കാടുകളോ ആണ്. ഹൈവേ നിര്‍മ്മാണം ഭൂഗര്‍ഭജലത്തിന്‍റെ വിധാനത്തെ എങ്ങിനെ ബാധിക്കുമെന്നു പഠിക്കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് വളരെ താല്‍പ്പര്യമുള്ള ഈ ഹൈവേ പദ്ധതിക്ക് 46,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വിദർഭയിലെയും, മറാത്തവാദയിലേയും ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളെ മുംബൈയുമായി ബന്ധിപ്പിക്കുന്ന ഈ ഹൈവേ യാത്ര സമയത്തെ എട്ട് മണിക്കൂർ ആക്കി വെട്ടികുറക്കും.

Comments


   Best way to get casual sex through online dating sites such as POF Sometimes those girls who specially say they don want asiame.com review sex are the easiest to bang. Here the approach. Never refer to sex fist before meeting. Get her to meet somewhere near you determine. Use gestures when meeting her. After 30m 1hr to qualify for the date commence kino. If the response is good go in for a kiss to lay groundwork. stop there. Convince her to come back with you specifically stating that you are good. Once in your area go in for it rather swiftly. spike your until your using tricks to get her wet, Rub over skirts, Dry difficulty. begin sex. POF suggests that men who put on their profile they are "Seeking a affectionate" Receive more emails by some huge margin over men that need something "amateur, Another study found men who put they are seeking a pairing receive 42% more emails than men who don What does that tell you?happen to be on a dating site. Sure some women are there to hookup but most want a break up. It doesn mean you will get casual sex with women on PoF, It just tougher when a woman thinks that all you want.I do not condone lying and I not really telling you to lie. But if you represent yourself on your profile that you are just looking for just sex, acheive a lot of unanswered messages and an empty inbox.

Page 1 of 1