// // // */ E-yugam


ഈയുഗം ന്യൂസ്
May  20, 2023   Saturday   03:16:02pm

news



whatsapp

ദോഹ, എമിറാത്തി ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് നിന്നുള്ള ഖത്തറിന്റെ അതിശയിപ്പിക്കുന്ന ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്തു.

"ഗൾഫിന്റെ ഹൃദയവും (ബഹ്‌റൈൻ) ഗൾഫിന്റെ മുത്തും (ഖത്തർ)." ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അൽ നെയാദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എഴുതി.

അൽ-നെയാദിയെയും ഒരു റഷ്യൻ ബഹിരാകാശ സഞ്ചാരിയെയും രണ്ട് നാസ ബഹിരാകാശയാത്രികരെയും മാർച്ചിൽ സ്‌പേസ് എക്‌സ് ആറ് മാസത്തെ ബഹിരാകാശ യാത്രക്കയച്ചു.

സെപ്റ്റംബർ വരെ അൽ-നെയാദി ബഹിരാകാശത്തുണ്ടായിരിക്കും.

Comments


Page 1 of 0