// // // */ E-yugam


ഈയുഗം ന്യൂസ്
August  03, 2022   Wednesday   11:02:13pm

news



whatsapp

ദോഹ: ഖത്തർ ഇൻകാസ് മലപ്പുറം അണിയിച്ചൊരുക്കുന്ന റിയാദ മെഡിക്കൽസ് *ഇശൽ പൂവിളി 2022 * പോസ്റ്റർ പ്രകാശനം മലയാളം റേഡിയോ 98.6 FM റേഡിയോ ഓഫീസിൽ വെച്ച് റിയാദ മെഡിക്കൽസ് എം.ഡി ഡോ: കലാമിന്റെയും ഇൻകാസ് നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിനോദ് പുത്തൻവീട്ടിൽ, കൺവീനർമാരായ ഷാജി അയിരൂർ, റിയാസ് വാഴക്കാട്, ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സിദ്ധിഖ് ചിറവലൂർ, ജനറൽ സെക്രട്ടറി അഷ്‌റഫ് നന്നമുക്ക്,

സെക്രട്ടറിമാരായ ശിഹാബ് നരണിപ്പുഴ, ഷംസീർ കാളാച്ചാൽ ,ജില്ലാ എക്സിക്യൂട്ടീവ് അംഗം ആഷിക് തിരൂർ 98.6FM റേഡിയോ മാർക്കറ്റിംഗ് മാനേജർ നൗഫൽ അവതാരകരായ ആർ.ജെ പാർവതി, ആർ.ജെ രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments


Page 1 of 0