// // // */ E-yugam


ഈയുഗം ന്യൂസ്
August  03, 2022   Wednesday   04:59:44pm

news



whatsapp

ദോഹ: ലോക കപ്പ് ടിക്കറ്റുകൾ വാങ്ങിയതിന് ശേഷം മാച്ച് കാണാൻ സൗകര്യപ്പെടാത്തവർ അവരുടെ ടിക്കറ്റുകൾ ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീസൈൽ പ്ലാറ്റ്‌ഫോമിലൂടെ മാത്രം മറിച്ചു വിൽക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടു.

ഇതിനായുള്ള ഫിഫ വെബ്സൈറ്റിലെ റീസയിൽ സെക്ഷൻ ഓഗസ്റ്റ് രണ്ട് മുതൽ ഓഗസ്റ്റ് 16 വരെ തുറന്നിരിക്കുമെന്നും ഫിഫ അറിയിച്ചു. മാച്ച് കാണാൻ സാധിക്കാത്തവർക്ക് ടിക്കറ്റ് തിരിച്ചുനൽകാൻ ടൂർണമെന്റ് തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് മറ്റൊരു അവസരം കൂടി ഉണ്ടായിരിക്കുമെന്നും ഫിഫ അധികൃതർ അറിയിച്ചു.

റീസൈൽ പ്ലാറ്റ്‌ഫോമിൽ ലഭിക്കുന്ന ടിക്കറ്റുകൾ വാങ്ങാൻ താല്പര്യമുള്ളവർക്ക് വെബ്സൈറ്റ് സന്ദർശിച്ച് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. തിരിച്ചുനൽകുന്ന ടിക്കറ്റുകൾ മറ്റുള്ളവർ വാങ്ങുമെന്ന് ഉറപ്പുനൽകാൻ സാധിക്കില്ലെന്നും ഫിഫ പറഞ്ഞു.

അതിഥികൾക്കായി ടിക്കറ്റ് വാങ്ങിയവർ തങ്ങളുടെ ആവശ്യത്തിനുള്ള ടിക്കറ്റ് ഒഴികെ ബാക്കിയുള്ള ടിക്കറ്റുകൾ റീസൈൽ പ്ലാറ്റ്‌ഫോമിലൂടെ മറിച്ചു വിൽക്കാവുന്നതാണ്.

ടിക്കറ്റുകൾ വാങ്ങിയവർ സ്വന്തം ടിക്കറ്റ് തിരികെ നൽകിയാൽ അതേ മാച്ചിന് അതിഥികൾക്കായി അവർ വാങ്ങിയ മറ്റു ടിക്കറ്റുകളും തിരിച്ചുനൽകേണ്ടതാണ്.

ടിക്കറ്റുകൾ വാങ്ങിയ വ്യക്തിയുടെ കൂടെ മാത്രമാണ് അതിഥികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധിക്കുക. റീസൈൽ പ്ലാറ്റ്‌ഫോമിലൂടെ മുഴുവൻ ടിക്കറ്റുകളും മറിച്ചു വിൽക്കാൻ സാധിച്ചില്ലെങ്കിലും ടിക്കറ്റ് വാങ്ങിയ ആൾക്ക് മാച്ച് കാണാവുന്നതാണ്.

റീസൈൽ പ്ലാറ്റ്‌ഫോമിലൂടെ വിൽക്കുന്ന ടിക്കറ്റുകളുടെ വില നിശ്ചയിക്കുന്നത് ഫിഫയായിരിക്കും. ഇത് ആദ്യം വാങ്ങിയ വിലയേക്കാൾ കൂടുതലോ കുറവോ ആയിരിക്കാം.

റീസൈൽ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വിൽപ്പന നടന്നാൽ ടിക്കറ്റ് വിൽപ്പനക്ക് വെച്ച വ്യക്തിക്ക് 30 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ഫിഫ റീഫണ്ട് നൽകും. ഫിഫയുടെ പ്രത്യേക ചാർജ് ഒഴിച്ചുള്ള ബാക്കി തുകയായിരിക്കും റീഫണ്ട് ചെയ്യുക.

Comments


   You said that wonderfully. essays for sale pay for essays buy essay papers buy an essay

   Terrific forum posts. Regards! thesis binding thesis paper thesis binding strong thesis statement

   You actually expressed this really well. https://essaywritingservicelinked.com/ write my essays

   Thanks a lot! I appreciate it. https://service-essay.com/ research paper of

   striplife.ru

   striplife.ru

   Regards! A lot of material. do prescription drugs have to be in original containers when flying sam's club pharmacy toronto canada pharmacy

   Great stuff. Thank you! world best pharmacy online store reviews revive rx pharmacy perscription drugs canada

   You actually mentioned that superbly! global health supplies canada pharmacy national pharmacies canada drug pharmacy richmond bc

   You revealed this very well! Apcalis SX cvs pharmacy in target store rx plus pharmacy sanford fl