// // // */ E-yugam


ഈയുഗം ന്യൂസ്
August  01, 2021   Sunday   02:47:20pm

news



whatsapp

ദോഹ:ബലിപ്പെരുന്നാളാഘോഷിക്കാനായി അൽഖോർ അൽ ദഖീറ ബീച്ചിൽ എത്തി കുളിക്കാനിറങ്ങി അപകടത്തിൽപെട്ട മലയാളി കുടുംബത്തിലെ രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച ഖത്തർ കെ.എം.സി.സി ഏറനാട് മണ്ഡലം സെക്രട്ടറിയും കീഴുപറമ്പ് നിവാസിയുമായ കെ.ഇ. അഷ്‌റഫിനെ ഏറനാട് മണ്ഡലം കെഎംസിസി ധീരതക്കുള്ള പുരസ്‌കാരം നൽകിയാദരിച്ചു.

പന്ത്രണ്ട് വർഷത്തോളമായി ഖത്തർ പ്രവാസിയും നിലവിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനുമാണ് അഷ്‌റഫ്‌.

സാമൂഹ്യ പ്രവർത്തകനായ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽകൊണ്ടാണ് മുങ്ങിതാഴ്ന്ന്കൊണ്ടിരുന്ന 8 ഉം 12 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ ജീവനുകൾ രക്ഷിക്കാൻ സാധിച്ചത്.

കടവ് റെസ്റ്റാറ്റാന്റിൽ നടന്ന ചടങ്ങിൽ ഏറനാട് മണ്ഡലം പ്രസിഡന്റ്‌ അജ്മൽ അരീക്കോട് പുരസ്‌കാരം സമ്മാനിച്ചു. പള്ളിപ്പറമ്പൻ വീരാൻ ഹാജി കുനിയിൽ മുഖ്യതിഥിയായിരുന്നു. ഭാരവാഹികളായ നിയാസ് മൂർക്കനാട്, നസീർ വി.പി, ലയിസ് കുനിയിൽ, സഫീർ എടവണ്ണ, റഫീഖ് അബൂബക്കർ, സമീർ ബി. കെ എന്നിവർ സംസാരിച്ചു.

Comments


   Cheers, I value this! 77 canadian pharmacy rx canadian pharmacy cheap generic cialis canadian pharmacy

   You reported that effectively. online pharmacy without a prescription buy prescription drugs online Aggrenox caps

   With thanks. Loads of material! pharmacy rx one coupon code pharmacy online drugstore licensed canadian pharmacy

   Many thanks! Numerous material! canadian pharmacy medications river pharmacy canada reviews escrow pharmacy online

   Thanks! I like it! can you buy prescription drugs online without online pharmacy coupons canadian mail order pharmacies to usa

   Superb facts. Thank you. walmart grocery store pharmacy hours why are canadian pharmacies closing canadian internet pharmacies

   Nicely put, Kudos! steroid online pharmacy 24 7 online pharmacy penalty for importing prescription drugs

   Whoa a lot of very good facts. how to buy prescription drugs from canada safely london drugs computers canada drug stores canada

   Good facts. Thank you. canada drug pharmacy richmond bc viagra brand canadian pharmacy rx pharmacy shop reviews

   You've made your stand extremely clearly.. rxmedico online pharmacy canada drug stores closest pharmacy store