ഈയുഗം ന്യൂസ്
June  27, 2025   Friday   02:20:04pm

news



whatsapp

ദോഹ: ഖത്തറിൽ നിന്നും തന്റെ ദൗത്യകാലം പൂർത്തിയാക്കി നാട്ടിലേക്ക് പോകുന്ന മാധ്യമ പ്രവർത്തകൻ മീഡിയ വൺ ചാനലിന്റെ റിപ്പോർട്ടർ ഫൈസൽ ബിൻ ഹംസക്ക് ഡോം ഖത്തർ യാത്രയയപ്പ് നൽകി.

ഫൈസലിനുള്ള ഡോമിന്റെ ഉപഹാരം ജനറൽസെക്രട്ടറി മൂസ താനൂർ പ്രസിഡന്റ് ഉസ്മാൻ കല്ലന്റെ സാന്നിധ്യത്തിൽ കൈമാറി.

ഡോം മീഡിയ വിംഗ് അംഗങ്ങളായ നൗഫൽ കട്ടുപ്പാറ,ഇർഫാൻ ഖാലിദ് പകര, യൂസുഫ് പഞ്ചിലി, അനീസ് വളപുരം,നിയാസ് കോട്ടപ്പുറം എന്നിവർ നേതൃത്വം നൽകി.

Comments


Page 1 of 0