// // // */ E-yugam


ഈയുഗം ന്യൂസ്
May  11, 2022   Wednesday   02:10:36pm

news



whatsapp

ദോഹ: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്റായിരുന്ന വി വി പ്രകാശിന്റെ ഒന്നാം ചരമ വാർഷികവും പുഷ്പാർച്ഛനയും 'പ്രകാശ സ്മരണ' എന്ന പേരിൽ ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോഡേൺ എഡ്യൂക്കേഷൻ സെന്ററിൽ വെച്ച് നടന്നു. ആക്ടിങ് പ്രസിഡന്റ് സിദ്ദിഖ് ചെറുവല്ലൂർ അധ്യക്ഷം വഹിച്ചു.

സാധാരണക്കാരുടെയിടയിൽ താഴെത്തട്ടുമുതൽ പ്രവർത്തിച്ച കെ.പി.സി.സി സെക്രട്ടറി, മലപ്പുറം ഡിസിസി പ്രസിഡന്റ് വരെ എത്തിയ പ്രകാശ് സൗമ്യനും ആദർശധീരനും ഗാന്ധിയനുമായിരുന്നു എന്ന് പങ്കെടുത്ത് സംസാരിച്ച നേതാക്കൾ അനുസ്മരിച്ചു.

ചടങ്ങിൽ സെക്രട്ടറി A V അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. ഖത്തർ ഇൻകാസ് നേതാവും ഐ.സി.സി മുൻ പ്രസിഡന്റുമായ എ.പി മണികണ്ഠൻ, കെ.എം.സി.സി നേതാവ് ഈസക്ക, ഖത്തർ ഇൻകാസ് അഡ്വൈസറി ചെയർമാൻ സുരേഷ് കരിയാട്, ഡേവിസ് എടശ്ശേരി, ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ റഊഫ് കൊണ്ടോട്ടി, എം.ടി നിലമ്പൂർ, ഇൻകാസ് നേതാക്കളായ ബഷീർ തുവാരിക്കൽ, ജയപാൽ- തിരുവനന്തപുരം, കമാൽ കല്ലാത്തയിൽ- തൃശൂർ, മജീദ് പാലക്കാട്, ശ്രീരാജ് കണ്ണൂർ, ആഷിഖ് തിരൂർ തുടങ്ങിയവർപ്രസംഗിച്ചു.

തുടർന്ന് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ചടങ്ങിൽ:- റഊഫ് മങ്കട, ഷിബു സുകുമാരൻ, ജിതേഷ് , ഹാഷിം ആലപ്പുഴ, ട്രഷറർ ബഷീർ കുനിയിൽ, ഭാരവാഹികളായ ശിഹാബ് നരണിപ്പുഴ, റിയാസ് വാഴക്കാട്, മുസ്തഫ, ഷംസീർ, ഷാജി തുടങ്ങി വിവിധ ജില്ലകളിലെ പ്രധാന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു..

പരിപാടികൾക്ക് ശരീഫ്, ഹനീഫ, സലിം, സുബൈർ കട്ടുപ്പാറ, ഷറഫു, നൗഫൽ ചെമ്മാട്, അമീർ,ഹാദി മലപ്പുറം, സിജോമോൻ, സുബൈർ എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടെ പ്രവർത്തിച്ച അനുഭവം പങ്കുവെച്ചു സംസാരിച്ച സെക്രട്ടറി സന്ദീപ് നിലമ്പൂർ അനുസ്മരണത്തിൽ പങ്കെടുത്തവർക്കു നന്ദി പറഞ്ഞു.

news

Comments


   With thanks! I value it! the drug store pharmacy columbus ohio over the counter drug store legitimate canadian pharmacies online

   Nicely put, Kudos! online meds no rx reliable compare prescription prices heb pharmacy hours

   You actually stated this fantastically! walmart store pharmacy locator online pharmacy checker india online pharmacy

   Nicely put, Thanks a lot! general health cheap canadian pharmacies pre pharmacy courses online

   With thanks! Plenty of knowledge! shoppers drug mart canada rx smith pharmacy perscription drugs in canada

   Perfectly spoken certainly! ! my canadian drugstore do canadian pharmacies sell generic viagra india pharmacy mail order

   Terrific content. Many thanks! king canadian pharmacy discount code canadian pharmacy meds promo code Cialis Soft Tabs

   Superb tips. With thanks. import drugs canada cialis 5mg canada pharmacy best canadian online pharmacy reviews

   You said it perfectly.. canada mail order pharmacy medicine online order integrity rx specialty pharmacy

   You expressed it effectively! online canadian pharmaceutical companies internet pharmacy no prior prescription canadian pharma companies