ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   best online casino bonuses in Bangladesh

   best online casino Bangladesh https://bestcasinobangladesh.online/

   This tool provides systematic access to movie recommendations.Every collection contains visual posters, video trailers, and practical streaming guides,and the collections are sorted by various interests.The platform is continuously maintained with latest releases.This approach saves you time by consolidating resources in one place.You can utilize this tool for your movie nights. https://cinepicker.com/

   phontechm

   + Получите: Реальная гарантия на раскрутку сайта https://proffseo.ru/kontakty по версии Ruward 2022 https://proffseo.ru/prodvizhenie-sajtov-po-moskve В Вебмастере есть возможность указать несколько населенных пунктов, поэтому, если филиалы компании представлены в разных городах, лучше разместить информацию о всех регионах, в которых есть главные офисы, и указать, что вы работаете по всей России https://proffseo.ru/prodvizhenie-zarubezhnykh-sajtov Остальные города можно добавить в сервисах Яндекс https://proffseo.ru/privacy Бизнес и Google Мой Бизнес https://proffseo.ru/kontakty Более подробно об этих способах продвижения мы расскажем ниже https://proffseo.ru/kontakty Вывод: по всей России можно продвигать лишь геонезависимые запросы, а они, в большинстве своем — информационные https://proffseo.ru/prodvizhenie-angloyazychnykh-sajtov Такие посетители не принесут желаемого эффекта для бизнеса в виде роста числа заказов https://proffseo.ru/prodvizhenie-angloyazychnykh-sajtov сотрудников https://proffseo.ru/privacy

   best online casino Bangladesh https://bestcasinobangladesh.online/

   best online casino Bangladesh https://bestcasinobangladesh.online/

   1xbet resmi giri? 1xbet-giris-22.com .

   phontechm

   best online casino Bangladesh https://bestcasinobangladesh.online/