ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   [u][b] Привет, друзья![/b][/u] [b]Официальное получение диплома техникума с упрощенным обучением в Москве[/b] [url=http://shabab.galaxy.ps/купить-диплом-новосибирск//]shabab.galaxy.ps/купить-диплом-новосибирск/[/url]

   [u][b] Здравствуйте![/b][/u] [b]Как официально купить аттестат 11 класса с упрощенным обучением в Москве[/b] [url=http://gemawiraclub.com/blogs/39878/Как-можно-будет-купить-недорого-качественный-диплом-в-сети/]gemawiraclub.com/blogs/39878/Как-можно-будет-купить-недорого-качественный-диплом-в-сети[/url]

   Kredit 60000 Euro

   [u][b] Привет, друзья![/b][/u] Мы изготавливаем дипломы. [url=http://montrealpal.com/read-blog/859/]montrealpal.com/read-blog/859[/url] [url=http://cslregister.com/forum/member.php?u=6225/]cslregister.com/forum/member.php?u=6225[/url] [url=http://moscowurban.getbb.ru/viewtopic.php?f=12&t=1647/]moscowurban.getbb.ru/viewtopic.php?f=12&t=1647[/url] [url=http://daddycow.com/blogs/view/23911/]daddycow.com/blogs/view/23911[/url] [url=http://щербиновскийрайон.рф/users/160/]щербиновскийрайон.рф/users/160[/url]

   [u][b] Привет![/b][/u] Мы готовы предложить дипломы. [url=http://forum.safe-animals.ru/index.php?showtopic=27070/]forum.safe-animals.ru/index.php?showtopic=27070[/url] [url=http://чпуремонт.рф/showthread.php?tid=52032/]чпуремонт.рф/showthread.php?tid=52032[/url] [url=http://ericos.ru/forum/index.php?PAGE_NAME=profile_view&UID=10789/]ericos.ru/forum/index.php?PAGE_NAME=profile_view&UID=10789[/url] [url=http://sensemi.getbb.ru/viewtopic.php?f=6&t=599/]sensemi.getbb.ru/viewtopic.php?f=6&t=599[/url] [url=http://krugozorov.ru/forum/user/9151//]krugozorov.ru/forum/user/9151/[/url]

   Hello to every body, it's my first go to see of this webpage; this blog carries remarkable and truly fine data for readers. онлайн казино Dragon Money

   [u][b] Здравствуйте![/b][/u] [b]Заказать документ[/b] о получении высшего образования вы имеете возможность в нашей компании в Москве. [url=http://diplomyx.com/kupit-diplom-novosibirsk /]diplomyx.com/kupit-diplom-novosibirsk [/url]

   Приобрести диплом ВУЗа. bohhchaos.listbb.ru/viewtopic.php?f=9&t=8378 wiki.why42.ru/wiki/Легальная_Покупка_Дипломов:_Быстро_и_Удобно reflections.listbb.ru/viewtopic.php?f=45&t=744 californiarpn2.listbb.ru/viewtopic.php?f=1&t=505 автомедведь.рф/club/log/?SECTION_CODE=log

   Как получить диплом техникума с упрощенным обучением в Москве официально diplomasx.com/kupit-diplom-rostov-na-donu

   꽁포 사이트 이동양은 "가끔 밤이면 마음이 아련하게 아플 때가 있다. 이 마음은..."이라고 말했다.