ഈയുഗം ന്യൂസ്
May  03, 2026   Sunday   12:52:23pm

news



whatsapp

ദോഹ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് WMF ഖത്തർ നാഷണൽ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ പ്രവാസി വെൽഫെയർ ഫോറം സംഘടിപ്പിച്ച “ഫുഡ് കിറ്റ് വിതരണം” വിജയകരമായി പൂർത്തിയായി.

പ്രസിഡന്റ് അജാസ് അലി, നാഷണൽ കോർഡിനേറ്റർ രാജേഷ് മണിക്കോത്ത് , സെക്രട്ടറി ജോസഫ് ജോർജ്, ട്രഷറർ അജയ് പുത്തൂർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സംരംഭത്തിൽ സഹകരിച്ച ഗ്ലോബൽ-മിഡിൽ ഈസ്റ്റ് നേതാക്കൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും എല്ലാ ഡബ്ല്യു.എം.എഫ്. മെമ്പർമാർക്കും സംഘടന ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

പദ്ധതിക്ക് ആവശ്യമായ പിന്തുണ നൽകിയ ശ്രീ. പൗലോസ് തേപ്പാലയോടുള്ള നന്ദിയും സംഘടന രേഖപ്പെടുത്തി.

Comments


Page 1 of 0