ഈയുഗം ന്യൂസ് ബ്യൂറോ
July  01, 2018   Sunday   01:34:42pm

news



whatsapp

ദോഹ: ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) വിൽപ്പനക്കാരായ ഖത്തർ പെട്രോളിയം അമേരിക്കയുടെ എണ്ണ, വാതക മേഖലകളിൽ 20 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് വെളിപ്പെടുത്തി.

അഞ്ച് വർഷം കൊണ്ടാണ് ഈ നിക്ഷേപം നടത്തുകയെന്ന് ഖത്തർ പെട്രോളിയത്തിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ സാദ് ഷെരീദ അൽ-കാബി വാഷിംഗ്ടണിൽ ബ്ലൂംബർഗ് ന്യൂസിനോടുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞു. ടെക്സസിലെ ഗോൾഡൻ പാസ് എൽ.എൻ.ജി കയറ്റുമതി കേന്ദ്രത്തിലേക്കുള്ള ഗ്യാസ് വിതരണം ശ്കതിപ്പെടുത്തുന്നതിനായി നിക്ഷേപത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുമെന്നാണ് കണക്ക് കൂട്ടൽ. ഗോൾഡൻ പാസ് എൽ.എൻ.ജി കയറ്റുമതി കേന്ദ്രം ഖത്തർ പെട്രോളിയവും, എക്സോൺ മോബിൽ കോർപ്പറേഷനുമായി യോജിച്ച് വികസിപ്പിക്കുന്ന പദ്ധതിയാണ്.

ഖത്തർ ഒരു വർഷം കഴിഞ്ഞാൽ അമേരിക്കയിൽ ഒരു കരാർ പ്രഖ്യാപിക്കുമെന്ന് അൽ-കാബി പറഞ്ഞു. കെമിക്കൽസ് പോലെയുള്ള മേഖലയില്‍ 5 ബില്യൺ ഡോളർ നിക്ഷേപം നടത്താനാനും ഖത്തർ ആലോചിക്കുന്നുണ്ട്.

"ഞങ്ങൾക്ക് നിരവധി വികസന പദ്ധതികളുണ്ട്.," അൽ-കാബി പറഞ്ഞു. "അമേരിക്കയിലെ പല ആളുകളുമായും കമ്പനികളുമായും ഞങ്ങൾ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണ്."

എട്ട് വർഷത്തിനുള്ളിൽ ഖത്തർ പെട്രോളിയം എണ്ണയുടെ ഉൽപ്പാദനം 4.8 മില്യൺ ബാരലിൽനിന്ന് 6.5 മില്യൺ ബാരലാക്കാൻ ലക്ഷ്യമിട്ടിരിക്കയാണ്. അമേരിക്കയിലെ ഷെയിൽ എണ്ണ, പരമ്പരാഗത വിഭവങ്ങൾ എന്നിവയിലും സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ പെട്രോളിയം കമ്പനിക്ക് താല്‍പ്പര്യമുണ്ടെന്ന് അൽ-കാബി പറഞ്ഞു. ഖത്തർ പെട്രോളിയവും ഗോൾഡൻ പാസ് പദ്ധതിയിലെ പങ്കാളികളും കരാറുകാരിൽ നിന്നുള്ള ലേലങ്ങൾ പഠിച്ചുകൊണ്ടിരിക്കയാണ്. പദ്ധതിയുടെ ഭാവിപരിപാടികളെ പറ്റി 2019 ആദ്യപാദത്തോടെ അവസാന തീരുമാനം ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യു-എസി.ൽ നിന്നും ഇതുവരെ കിട്ടിയതിനേക്കാളും കൂടുതൽ പിന്തുണ ഖത്തർ അര്‍ഹിക്കുന്നുണ്ടെന്ന് അൽ-കാബി പറഞ്ഞു. ഖത്തറിന്റെ പ്രാധാന്യവും ഖത്തർ അവരുടെ പങ്കാളികള്‍ക്ക് എത്ര ഗുണകരമാണ് എന്നതിനെക്കുറിച്ചും യു.എസ്. ഭരണകൂടവും അമേരിക്കന്‍ ജനങ്ങളും ശരിക്ക് മനസ്സിലാക്കിയിട്ടില്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments


   nba線上看 隨著2024-25賽季NBA附加賽的火熱進行,球迷們的熱情也隨之高漲。每一場比賽都關乎球隊命運,而季後賽的激烈對決更是指日可待。對於忠實球迷來說,能夠即時觀看這些精彩賽事至關重要。NBA直播線上看服務應運而生,為球迷提供了便捷的觀賽體驗。無論是上班族抽空追賽,還是學生族群熬夜支持,都能通過手機、平板或電腦隨時隨地觀看比賽。高清畫質、專業解說和多角度回放,讓您仿佛置身現場,感受每一次扣籃和三分球帶來的震撼。除了賽事直播,許多平台還提供賽程表、球員數據和賽後分析等豐富內容。您可以輕鬆掌握各隊積分排名、明星球員表現,甚至深入了解戰術分析。對於喜愛運彩投注的朋友,即時的數據分析和專家預測也能成為您決策的重要參考。選擇可靠的NBA直播平台尤為重要。穩定的播放品質、低延遲的直播信號和完整的賽事覆蓋,都是評判標準。部分平台還提供會員專屬服務,如廣告免除、賽事回放和獨家內容等特權。隨著科技發展,NBA直播線上看服務不斷創新,為球迷帶來更加便捷、沉浸的觀賽體驗。不再受限於電視轉播,每一位球迷都能隨心所欲地追逐熱愛的籃球賽事,見證精彩時刻。

   sport

   новости экономики на сегодняшний день

   Дмитрий Соловьев https://nadin-club.ru/#about • Закрыто до 09:00 https://nadin-club.ru/#filial Британская международная школа №1 https://nadin-club.ru/ 173 отзыва https://nadin-club.ru/#contact • Закрыто до 09:30 https://nadin-club.ru/#faq 11 мин https://nadin-club.ru/#otziv • Фонвизинская улица Кашёнкин Луг, 6к3, Москва https://nadin-club.ru/#group

   Запрос счета для ЮЛ https://nefedtorg.ru/product/osevye-ventiljatory-nagnetajushhie-ywf-4e-250-b/ Водяные тепловентиляторы KALASHNIKOV, сконструированные в прочном долговечном корпусе, обладают высокими рабочими характеристиками, большой производительностью и максимальной теплопередачей теплообменника https://nefedtorg.ru/product/teplovint-500x500/ Тепловой поток эффективно распределяется и направляется регулируемой системой жалюзи https://nefedtorg.ru/product/teploobmennik-vodjanoj-3-h-rjadnyj-100-50/ Для выравнивания температуры в больших помещениях тепловентиляторы могут работать в комплексе с дестратификаторами, стабилизирующими воздушный поток https://nefedtorg.ru/product/osevye-ventiljatory-nagnetajushhie-01/ Достоинства водяных тепловентиляторов отопления https://nefedtorg.ru/product/osevye-ventiljatory-nagnetajushhie-ywf-4e-350-b/ Осуществляется не чаще двух раз в месяц https://nefedtorg.ru/oplata-i-dostavka/ До 10 подходящих вариантов оборудования разной ценовой категории https://nefedtorg.ru/product/preobrazovatel-chastoty-intek-spe222b43g-2-2kw-380v-3ph/ Kalashnikov https://nefedtorg.ru/product-tag/nefedtorg/

   Также см https://www.ndt-club.com/product-539-vulcan-portativnii-lazernii-analizator.htm   ТК (Деловые Линии и другими) по всей территории РФ https://www.ndt-club.com/product-776-v7-337-vibrometr.htm Прочую информацию по заказу — см https://www.ndt-club.com/index.php?z=s739&pd=5 официальный сайт ГК Теплоприбор раздел Приборы и системы контроля уровня https://www.ndt-club.com/product-596-rft-symka-poyas.htm Для работы толщиномером не требуется получать никакие допуски, но если результатом испытаний/измерений будет отчет/протокол, то рекомендуем выполнять такие работы в рамках лаборатории https://www.ndt-club.com/product-559-metolab-100-stacionarnii-tverdomer-po-rokvelly.htm Толщиномер ТМ-20МГ4 измеряет полную толщину покрытия (цинк + лакокрасочное покрытие) только на ферромагнитном основании (сталь и ее сплавы) https://www.ndt-club.com/proizvoditeli-24-general-electric.htm Выделить отдельно толщину галванического покрытия и толщину лакокрасочного покрытия не может https://www.ndt-club.com/product-162-tvr-a-tverdomer-shora-tip-a-durometr-model-yniversal-dlya-rezini-i-myagkih-plastmass.htm Размещенная на сайте информация – рекламный материал и не является публичной офертой https://www.ndt-club.com/product-829-tverdomeri-barkol-barcol.htm Изготовитель оставляет за собой право менять цену, внешний вид, характеристики и комплектацию приборов https://www.ndt-club.com/product-857-karat-rts-1036-s-gibkim-detektorom.htm Уточняйте подробную информацию перед заказом https://www.ndt-club.com/product-390-hardy-test-d400-dinamicheskii-tverdomer.htm По заявке потребителя могут быть высланы карта(форма) заказа (опросный лист), сертификат/свидетельство об утверждении типа средства измерения, разрешения на применение, декларация о соответствии, паспорт, техническое описание и руководство по эксплуатации, руководство пользователя на доп https://www.ndt-club.com/product-525-rft-pigp-prisposoblenie-dlya-izmerenii-smeshenii-kromok-i-glybini-podrezov.htm оборудование и периферийные устройства, описание типа средства измерения и методика поверки, а также прочие разрешительные и нормативные документы (ГОСТы, СанПиН, СНиПы и правила учета и т https://www.ndt-club.com/product-475-indykcionnii-nagrevatel-easytherm-3-5.htm п https://www.ndt-club.com/fotogalereya-17.htm ) https://www.ndt-club.com/product-538-x-met-8000-rentgenflyorescentnii-analizator-metallov.htm

   Мотивация общаться https://nadin-school.ru/ мама Кати 6 лет Отзыв о Sun School Мурино, г https://nadin-school.ru/ Санкт-Петербург https://nadin-school.ru/ Отзывы о садах Sun School https://nadin-school.ru/ Место в рейтинге https://nadin-school.ru/ Чтобы помочь родителям справиться с адаптацией детей и скорректировать стиль воспитания психологи Sun School создали Отдел заботы https://nadin-school.ru/ А в телеграм-канале «Бережная психология» они подробно рассказывают о детской психологии, дают рабочие рекомендации и проводят полезные вебинары https://nadin-school.ru/ мама Вероники Отзыв о Sun School Долгопрудный, г https://nadin-school.ru/ Долгопрудный https://nadin-school.ru/

   Say hello to Super Sushi Samurai—the ultimate crypto game experience! Earn with Super Sushi Samurai land, explore the Super Sushi Samurai land map, and boost your gameplay using Super Sushi Samurai strategy and Super Sushi Samurai tips. Whether you're collecting Super Sushi Samurai NFT items or gearing up for the Super Sushi Samurai airdrop, the SSS game delivers nonstop action. Want in? Buy SSS token and join the community on Super Sushi Samurai Telegram. Play now at https://sssgame.ink !

   Windows Activation Get Windows Activation Server Ip Address Windows Delete Activation Key Windows 10 Activation Online Windows 11 Activation Bat File Windows Activation

   Windows 7 Microsoft Activation Scripts Windows 10 Activation Enterprise Windows 10 Activation Cle Windows 7 Activation Crack Key Windows Activation Laptop Windows Activation