ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   бонусы казино бонуси казино

   ван вин 1win 1win официальный сайт вход

   1win программа 1win партнерская

   Greetings! Low testosterone impacts energy, mood, and intimacy—our urology clinic offers hormone testing for men and tailored male hormone therapy. Andropause is managed with low libido treatment, nutrition, and stress reduction. A full men’s wellness exam includes prostate health screening and sexual function review. Reclaim your vitality through personalized urological services and men's health support. More details on the website — https://ciopucise.shop urology patient education, washable incontinence underwear, bathroom safety urology video captioning urology, functional fitness urology, magazines urology waiting room Good luck and good health!!

   Greetings! Low testosterone affects mood, energy, and intimacy—our urology clinic offers hormone testing for men and tailored male hormone therapy. Transdermal hormone therapy and lifestyle changes support balance. Andropause and low libido treatment include counseling and nutrition advice. A men’s health screening package gives a full picture. Reclaim vitality with personalized urological services. More details on the website — https://ciopucise.shop penicillamine for cystine stones, urology biofeedback, preventive urology emotional health urology, detox for kidney health, cultural competency urology Good luck and good health!!

   1win бесплатно 1win сколько

   купить диплом кишинев [url=http://www.r-diploma23.ru]купить диплом кишинев[/url] .

   купить диплом экстрасенса купить диплом экстрасенса .

   купить диплом чебоксары https://r-diploma21.ru/ .

   Бренд MAXI-TEX https://maxi-tex.ru завода ООО «НПТ Энергия» — профессиональное изготовление изделий из металла и металлобработка в Москве и области. Выполняем лазерную резку листа и труб, гильотинную резку и гибку, сварку MIG/MAG, TIG и ручную дуговую, отбортовку, фланцевание, вальцовку. Производим сборочные единицы и оборудование по вашим чертежам.