ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   сайт GIZBO

   Также рекомендую вам почитать по теме - безопасный скрипт обменника электронных валют

   casino deldiablo Upload application online casino del diablo - win right now! https://deldiablo.directorio-de-casinos-mx.com

   Decouvrez une nouvelle facon de parier sur vos sports preferes avec 888starz bet telecharger sur Android. Cette application est specialement concue pour offrir une experience de pari fluide et securisee, avec des cotes competitives et des promotions exclusives pour les utilisateurs Android.

   Les utilisateurs d’Android au Burkina Faso peuvent explorer une large gamme de jeux grace a telecharger 888starz sur Android gratuitement depuis le site officiel. Cette option garantit une securite maximale, une compatibilite parfaite avec les appareils Android et des mises a jour regulieres pour ameliorer votre experience.

   Центр психического здоровья СПб: психиатрическая клиника с лучшими специалистами частная психиатрическая клиника в спб http://www.psihiatricheskaya-klinika-spb-1.ru/ .

   Надежные фронтальные погрузчики для любых климатических условий фронтальный погрузчик цена http://www.xn----7sbkqfclcqchgmgkx0ae6eudta.xn--p1ai .

   Предлагаем услуги профессиональных инженеров офицальной мастерской. Еслли вы искали ремонт фотоаппаратов canon в москве, можете посмотреть на сайте: ремонт фотоаппаратов canon Наши мастера оперативно устранят неисправности вашего устройства в сервисе или с выездом на дом!

   https://t.me/s/Pokerstars_shkola покер старс школа

   Предлагаем услуги профессиональных инженеров офицальной мастерской. Еслли вы искали ремонт фотоаппаратов canon адреса, можете посмотреть на сайте: ремонт фотоаппаратов canon цены Наши мастера оперативно устранят неисправности вашего устройства в сервисе или с выездом на дом!