ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   Profitez d'une experience de jeu enrichie grace aux bonus 888starz, specialement concus pour recompenser les nouveaux joueurs et fideliser les habitues. Avec des bonus de bienvenue genereux, des offres hebdomadaires et des promotions saisonnieres, cette plateforme vous garantit de maximiser vos gains a chaque session de jeu.

   Pour maximiser vos gains tout en jouant au Burkina Faso, utilisez le code promo 888starz. Ces offres exclusives permettent aux joueurs de beneficier de bonus attractifs, de tours gratuits et d'autres avantages pour prolonger leur experience de jeu sans depenses supplementaires.

   Pour une compatibilite parfaite avec les appareils Android, essayez telecharger 888starz sur telephone Android. Cette application est specialement concue pour offrir une navigation intuitive et un acces rapide a vos jeux de casino et options de paris sportifs au Burkina Faso.

   Pour les amateurs de paris sur Android au Burkina Faso, 888starz bet telecharger sur Android est l'application ideale. Telechargez-la des aujourd'hui pour acceder a une grande variete de jeux et beneficier d'une navigation optimisee pour les appareils mobiles.

   насос для полива [url=https://nasosy-msk.ru/]насос для полива[/url] .

   купить насос для отопления [url=https://nasosy-msk.ru/]https://nasosy-msk.ru/[/url] .

   Предлагаем услуги профессиональных инженеров офицальной мастерской. Еслли вы искали ремонт фотоаппаратов canon в москве, можете посмотреть на сайте: ремонт фотоаппаратов canon рядом Наши мастера оперативно устранят неисправности вашего устройства в сервисе или с выездом на дом!

   купить насос купить насос .

   купить насос для перекачки топлива [url=https://nasosy-msk.ru/]купить насос для перекачки топлива[/url] .

   насосы купить [url=https://nasosy-msk.ru/]https://nasosy-msk.ru/[/url] .