ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   Кто делает реакции на посты в тг. Быстро и недорого. Смотрел несколько, посоветовали этот: накрутка реакций в тг. Претензий нет. На канал пойдёт.

   https://stadiontusanj.ba/author/precipitationdzq1484/ https://fabble.cc/troubleshootingsgg53 https://paiza.io/projects/0DLX7C22NxPo75Du7byfMQ https://skilltecs.com/author/condozsg90/ https://onespotsocial.com/comparativecjm6274 http://www.pcsq28.com/home.php?mod=space&uid=2084464 https://awan.pro/forum/user/216025/

   https://www.roton.com/forums/users/u0hsxerbzn/ https://metro-estates.ch/agent/senegalcuq032/ http://fumankong1.cc/home.php?mod=space&uid=960746 https://fabble.cc/glenntwq57 https://site544667865.fo.team https://xn--zlv426e.xn--cksr0a.tw/home.php?mod=space&uid=646

   https://theexplorers.com/user?id=bade3428-e726-4f78-b93e-d65b922650c6 https://buildingchurch.tv/author/termdvk631/ https://demo.wowonder.com/1779524500478960_555881 https://www.investagrams.com/Profile/donny4517938 https://www.he198.com/home.php?mod=space&uid=17799 https://telegra.ph/CHto-takoe-hostel-07-06 https://vcook.jp/users/140968 https://malt-orden.info/userinfo.php?uid=467324 http://www.rainmaker.in.th/author/trancemky4136/ https://vcook.jp/users/102894

   https://teletype.link/guiltyudf20 https://onespotsocial.com/minoltaekj61 https://schoolido.lu/user/indicatesjm5051/ https://pad.cgtinformatica.org/s/SkdpLVBPze https://www.investagrams.com/Profile/carmel4647956

   https://pad.stuve.de/s/m1fBxVQ0Wp https://notes.stuve.fau.de/s/-lhhf0s81J https://codimd.caa-ins.org/s/B1It10qibe https://md.cccgoe.de/s/odkoqLmnb9 https://codimd.syssec.org/s/pzfWtUYt- https://chaos.mimoja.de/s/x4yEQjy5A https://pad.pixie.town/s/iwPOFWJ4ZB https://doks.komun.org/s/rIX1tJHlR7

   https://zumpadpro.zum.de/s/H1tJbsjDfl https://docs.monadical.com/s/wcOU_E1ipV https://telegra.ph/Kak-narisovat-po-kletochkam-majnkraft-07-16 https://doc.interscalar.eu/s/CI4hg6crK https://md.softwarefreedom.net/s/8rRztVRZS https://md.eris.cc/s/P_ZG1aQHB1 https://codimd.fsrvi.de/s/41dbO7-afR

   https://write.frame.gargantext.org/s/ryro7ogYzl https://pad.flipdot.org/s/9D162MwPIW https://doc.hkispace.com/s/JEBTOlEJb https://md.interhacker.space/s/9HmEuL2jn https://hedgedoc.schule.social/s/YdGUNxiSTS https://doks.komun.org/s/PtGiWyU-Yh https://malt-orden.info/userinfo.php?uid=477973 https://pad.lassul.us/s/KjfnxtwiB8

   Кто уже пользовался накрутку реакций тг. На постоянку. Смотрел несколько, взял тут: nakrutka-reakcij-v-tg-1682.ru. Претензий нет. На канал пойдёт.

   Посоветуйте сервис накрутку реакций в телеграм качественно. Нужны были живые реакции без ботов. Вот сервис: накрутка реакций телеграм. Заказал — могу рекомендовать. Норм вариант.