// // // */ E-yugam


ഈയുഗം ന്യൂസ്
November  07, 2020   Saturday   02:31:12pm

news



whatsapp

ദോഹ: തിങ്കളാഴ്ച വരെ രാജ്യത്ത് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കും.

ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയാനും ചില സ്ഥലങ്ങളിൽ ആലിപ്പഴം വർഷിക്കാനും സാധ്യതയുണ്ട്. ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Comments


Page 1 of 0