// // // */ E-yugam



September  09, 2018   Sunday   01:53:04pm



whatsapp

ദോഹ: ഖത്തറിലെ പ്രകൃതി വാതക ഉത്പാദനം 30 ശതമാനം വര്‍ധിപ്പിക്കാന്‍ ഊര്‍ജ്ജ മന്ത്രാലയം ഉദ്ദേശിക്കുന്നതായി ഊര്‍ജ്ജ വ്യവസായ മന്ത്രി മുഹമ്മദ്‌ ബിന്‍ സാലിഹ് അല്‍ സാദ പറഞ്ഞു. ബെര്‍ലിനില്‍ നടക്കുന്ന ഖത്തര്‍-ജര്‍മ്മനി ബിസിനസ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഒരു സെഷനില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഊര്‍ജ്ജ മേഖലയിലെ പുതിയ സംരംഭങ്ങള്‍ ജര്‍മന്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0