ഈയുഗം ന്യൂസ് ബ്യൂറോ
June  21, 2018   Thursday   01:02:46pm

news

അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ്‌ മേഖലയിൽ ശക്തമാണ്.

whatsapp

ദോഹ: ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് ബാങ്കുകളും മസ്റഫ് അല്‍ റയ്യാന്‍ ബാങ്കും തമ്മിൽ നടന്ന ലയന ചർച്ചകൾ കഴിഞ്ഞ ആഴ്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവവികാസം.

ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന പ്രഖ്യാപനം അടുത്ത ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് സൂചന എന്ന് ബാങ്കിംഗ് വ്രത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.

രണ്ടു ബാങ്കുകളും തമ്മിലുള്ള ഇടപാടിന്റെ മൂല്യം ഉടനെ ലഭ്യമല്ല. കഴിഞ്ഞ വർഷം അവസാനത്തോടെ ഇരു ബാങ്കുകൾക്കും കൂടി 81.7 ബില്യൺ റിയാൽ (22.45 ബില്ല്യൺ ഡോളർ) ആസ്തിയുള്ളതായി അവരുടെ സാമ്പത്തിക റിപ്പോർട്ടകൾ കാണിക്കുന്നു. ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.

ഇസ്ലാമിക് ബാങ്ക് ആയ മസ്റഫ് അല്‍ റയാനും പരമ്പരാഗത ബാങ്കുകളായ ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും (ഐ.ബി.ക്യൂ) 2016 ഡിസംബർ മുതൽ നടത്തിവന്നിരുന്ന ലയന ചർച്ചകൾ നിർത്തിവെച്ചതായി കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. മൂല്യനിർണ്ണയത്തിന്‍റെ കാര്യത്തിൽ തീരുമാനം ആവാത്തതുകൊണ്ടാണ് ചർച്ചകൾ അവസാനിപ്പിച്ചതെന്ന് അറിയുന്നു.

അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ്‌ മേഖലയിൽ ശക്തമാണ് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.

Comments

   Купить диплом института по доступной стоимости возможно, обращаясь к надежной специализированной фирме. Мы предлагаем документы университетов, которые находятся в любом регионе РФ. diplomers.com/kupit-zaregistrirovannij-diplom-2

   UnagiSwap is a cutting-edge decentralized exchange (DEX) that provides fast, secure, and transparent crypto trading. Designed for traders looking to swap digital assets efficiently without intermediaries, UnagiSwap offers low fees, deep liquidity, and seamless smart contract execution. Whether you're a casual trader or a professional investor, UnagiSwap’s non-custodial platform ensures full control over your assets in a decentralized environment. https://unagiswap.org

   Где приобрести диплом по актуальной специальности? Полученный диплом со всеми печатями и подписями отвечает условиям и стандартам Министерства образования и науки России, никто не сможет отличить его от оригинала - даже со специально предназначенным оборудованием. Не откладывайте собственные мечты и задачи на несколько лет, реализуйте их с нашей компанией - отправьте быструю заявку на изготовление диплома уже сегодня! Диплом о среднем образовании - легко! diplom-zentr.com/kupit-attestati-za-11-klassov-v-moskve/

   Хотите создавать эпоксидные картины с эффектом глубины? Фирма предлагает прозрачные смолы без пузырей и помутнений, каталог по ссылке https://www.esptakamine.com/users/8602737

   Exponent Finance is redefining DeFi lending by providing secure, transparent, and high-yield investment solutions. Through smart contract-powered lending pools, Exponent Finance DeFi platform allows users to borrow and lend crypto assets with optimal efficiency and minimal risk. Whether you're looking to earn passive income through staking or access instant liquidity, Exponent Finance offers a decentralized, non-custodial, and user-friendly solution to meet all your financial goals in the crypto ecosystem. https://exponent.ink

   UnagiSwap is a cutting-edge decentralized exchange (DEX) that provides fast, secure, and transparent crypto trading. Designed for traders looking to swap digital assets efficiently without intermediaries, UnagiSwap offers low fees, deep liquidity, and seamless smart contract execution. Whether you're a casual trader or a professional investor, UnagiSwap’s non-custodial platform ensures full control over your assets in a decentralized environment. https://unagiswap.org

   Say hello to AquaSculpt—a game-changer in weight loss! These AquaSculpt capsules use natural AquaSculpt ingredients to shed pounds and boost confidence. No AquaSculpt side effects, just pure AquaSculpt results—see why in AquaSculpt reviews. Learn AquaSculpt how to use and join thousands who love it. AquaSculpt buy today at https://aquasculpt.one !

   Exponent Finance is redefining DeFi lending by providing secure, transparent, and high-yield investment solutions. Through smart contract-powered lending pools, Exponent Finance DeFi platform allows users to borrow and lend crypto assets with optimal efficiency and minimal risk. Whether you're looking to earn passive income through staking or access instant liquidity, Exponent Finance offers a decentralized, non-custodial, and user-friendly solution to meet all your financial goals in the crypto ecosystem. https://exponent.ink

   Где заказать диплом специалиста? Полученный диплом с нужными печатями и подписями отвечает стандартам Министерства образования и науки, никто не отличит его от оригинала. Не откладывайте собственные мечты и задачи на долгие годы, реализуйте их с нашей компанией - отправляйте простую заявку на изготовление документа сегодня! Диплом о высшем образовании - не проблема! kupitediplom0027.ru/kupit-diplom-11-klassa-bistro-i-nadezhno-2/

   Мы изготавливаем дипломы любых профессий по разумным ценам. Дипломы производят на подлинных бланках государственного образца Приобрести диплом института [url=http://kupitediplom.ru/]kupitediplom.ru[/url]