ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായക മുന്നേറ്റം നടന്നതായി കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ സബാഹ് അറിയിച്ചു. ഗൾഫ് മേഖല മുഴുവൻ ഉറ്റു നോക്കിയ പ്രസ്താവനയിലാണ് ഷെയ്ഖ് അഹമ ...
ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ ചില മുന്നേറ്റങ്ങൾ സംഭവിച്ചതായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി അറിയിച ...
ദോഹ: ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം ഉടൻ ഉണ്ടാവുമെന്നും അത് മണിക്കൂറുകൾക്കകം ആവാമെന്നും അൽ ജസീറ അറബിക് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ചില ഗൾഫ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അൽ ജസീറ വാർത്ത നല്‍കിയത്. അതേ ...
ദോഹ: അൽ റയാനിലൊരുങ്ങുന്ന ലോകകപ്പ് സ്റ്റേഡിയത്തിൻറെ ഉദ്ഘാടനം ഖത്തറിൻറെ ദേശീയ ദിനമായ ഡിസംബർ 18ന് നടക്കും. ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന് കൃത്യം രണ്ട് വർഷം മുൻപാണ് സ്റ്റേഡിയത്തിൻറെ ഉദ്ഘാടനം എന്ന പ്രത്യേകത ...
ദോഹ: അമേരിക്ക ഇറാനെ ആക്രമിച്ചാൽ പകരം യൂ.എ.ഇ യെ ആക്രമിക്കുമെന്ന് കഴിഞ്ഞയാഴ്ച ഇറാൻ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. വാർത്താമാധ്യമങ്ങളിലൂടെയോ മറ്റു ചാനലുകളിലൂടെയോ ഇക്കാര്യം അറിയിക്കുന്നതിന് പകരം അബുദാബ ...
ദോഹ: ഖത്തറിൽ കൊവിഡ് ഭേദമായവരിൽ വെറും നാല് പേർക്ക് മാത്രമാണ് വീണ്ടും രോഗബാധയുണ്ടായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരെല്ലാവരും യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെയാണ് രണ്ട് തവണവും കൊവിഡിനെ അതിജീവിച്ചത്.< ...
ദോഹ: കൊവിഡ്-19 മായി ബന്ധപ്പെട്ടുള്ള സുരക്ഷാ നടപടിക്രമങ്ങളുടെ പേരിൽ സ്കൈ ട്രാക്സിൻറെ ഫൈവ്സ്റ്റാർ റേറ്റിങ് നേടുന്ന ആദ്യത്തെ വിമാനത്താവളമെന്ന ഖ്യാതി ഇനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം. ഈ നേട ...
ദോഹ: ഏകദേശം 57,600 സൊമാലിയൻ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വഴി തുറന്ന് ഖത്തർ. ഖത്തർ വികസന ഫണ്ടും (QFFD) എഡ്യുക്കേഷൻ എബൌ ആൾ ഫൌണ്ടേഷനും കൈ കോർത്താണ് ആയിരക്കണക്കിന് സൊമാലിയൻ വിദ്യാർത്ഥികൾക്ക് ഗു ...
ദോഹ: ഖത്തറിൽ ഇന്ന് 168 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 216 പേർക്ക് അസുഖം ഭേദമായി. കോവിഡ് ബാധിച്ച് 67 വയസ്സുള്ള ഒരാൾ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് മരണസംഖ്യ രാജ്യ ...
ദോഹ: ഖത്തറിൽ അടുത്ത അക്കാദമിക വർഷം രണ്ട് പുതിയ ഇന്ത്യൻ സ്കൂളുകൾ കൂടി തുറക്കാനൊരുങ്ങുന്നു. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തലാണ് എംബസി പരിസരത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഇക്കാര് ...
ദോഹ: വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ജാറേദ് കുഷ്നറും സംഘവും ഈ ആഴ്ച ചര്‍ച്ചക്കായി ഖത്തറും സൗദി അറേബ്യയും സന്ദര്‍ഷിക്കുമെന്ന് ഒരു മുതിര്‍ന്ന യു.എസ് വക്താവ് അറിയിച്ചു. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്ന ...
ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലുള്ള മൂന്ന് സുപ്രധാന പ്രവാസി സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഇപ്രാവശ്യം കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ ആയി നടത്തുമെന്ന് ഇന്ത്യൻ എം ...
ദോഹ: ഖത്തറുമായി മൂന്ന് വര്‍ഷത്തോളമായി നീണ്ടു നില്ക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ സൗദി ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷനില്‍ ട്രംപ് പരാജയപ്പെട്ട ...
ദോഹ: ബാങ്കുകളുടെ എ.ടി.എം മെഷിനുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അത്തരം നിയന്ത്രണങ്ങൾ ഇല്ലെന്നും ഖത്തർ സ ...
ദോഹ: ഖത്തറിൽ ഇന്ന് 227 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 281 പേർക്ക് അസുഖം ഭേദമായി. പുതുതായി രോഗം ബാധിച്ചവരിൽ 167 പേർ രാജ്യത്തുള്ളവരും 60 പേർ വിദേശത്തു നിന്നും വന്നവരുമാണ്. ഖത്തറിൽ ഇപ്പോൾ ...
ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക ...
ദോഹ: ഖത്തറിൽ താമസിക്കുന്നവർ യാത്ര ചെയ്യുമ്പോൾ അവർക്ക് മടങ്ങിവരാൻ റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നും അവർക്ക് ഓട്ടോമാറ്റിക് ആയി റീഎൻട്രി പെർമിറ്റ് ലഭിക്കുമെന്നും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ ...
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി ഇയ്യിടെ നടത്തിയ പ്രസ്താവനകൾ ശുഭസൂചകമാണെന്ന് ഖത്തർ. ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ഗൾഫ് പ്രതിസന്ധി പരിഹരിക്കാ ...
ദോഹ: ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ടു ബഹ്റൈന്‍ ബോട്ടുകളെ ഖത്തർ തീര സംരക്ഷണ സേന തടഞ്ഞു. ഖത്തര്‍ തീരത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് 5.25 നോട്ടിക്കല്‍ മൈല്‍ അകലെ ഫാഷ്ത്ത് അല്‍ ദിബൽ ഭാഗത്തായാണ് ബോ ...
ബൂനോസ് ഐറിസ്: അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം എന്ന് ബന്ധുക്കൾ അറിയിച്ചു. ഈ മാസം തുടക്കത്തിൽ 60 ആം ജന്മദിനം ആഘോഷിച്ചതിൻെ ശേഷം ...
ദോഹ: ഫുട്ബോൾ ലോക കപ്പു ചരിത്രത്തിലെ ഏറ്റവും നല്ല ടൂർണമെന്റ് ആയിരിക്കും 2022 ൽ ഖത്തറിൽ അരങ്ങേറുക എന്ന് ഫിഫ പ്രസിഡന്റ് ഗ്യാനി ഇന്‍ഫന്റിനോ പ്രസ്താവിച്ചു. നിർമാണത്തിലിരിക്കുന്ന ലുസൈൽ സ്റ്റേഡിയം സന ...
ദോഹ: ദോഹയിൽ യുവാവിന്റെ ദുരൂഹ മരണം ബാക്കിവെക്കുന്നത് ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ. കണ്ണൂർ തളിപ്പറമ്പ് കൊയ്യം സ്വദേശി പി.പി നൗഷാദിനെയാണ് (26) കഴിഞ്ഞ വ്യാഴാഴ്ച ബിൽഡിങ്ങിന്റെ ഏഴാം നിലയിൽ മരിച്ച നി ...
ദോഹ: ഒക്ടോബർ പകുതിയിൽ സീസണല്‍ ഇന്‍ഫ്ളുവന്‍സ കാമ്പയിൻ തുടങ്ങിയതിന് ശേഷം രാജ്യത്ത് 1,30,000 പേര്‍ക്ക് സൗജന്യമായി ഫ്ലൂ വാക്സിൻ നൽകിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം നല്കിയ ...
ജറുസലേം: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും തമ്മിൽ ചർച്ച നടക്കുന്നതിനിടെ ഇരുവരെയും സന്ദർശിക്കാനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യമായി ...
ദോഹ: ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ മാസം ടോയ്ലെറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് അവിഹിത ബന്ധത്തിൽ ജനിച്ചതാണെന്നും കുഞ്ഞിന്റെ അമ്മയെയും അച്ഛനെയും തിരിച്ചറിഞ്ഞതായും രണ്ട് പേരും ഒരു ഏഷ ...
ദോഹ: നീണ്ട കോവിഡ് 19 നിയന്ത്രണങ്ങൾക്ക് ശേഷം ഡ്രൈവിങ്ങ് സ്കൂളുകളില്‍ തിരക്ക് വർധിക്കുന്നു. "കോവിഡ് കാരണം 50 ശതമാനം കപ്പാസിറ്റിയിൽ മാത്രമേ ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. കോവിഡ് വ്യാപനത്തിന ...
ദോഹ: സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന കൂടുകളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സീബാസ് മത്സ്യം ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി ഖത്തറിലെ ഫിഷറീസ് കമ്പനിയായ സമക്ന അറിയിച്ചു. ഇ ...
ദോഹ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിന് 63 പേരെക്കൂടി പ്രോസിക്യൂട്ട് ചെയ്യാൻ ഖത്തർ അഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഇതിൽ 53 പേർക്കെതിരെ മാസ്ക് ധരിക്കാത്തതിനും 10 പേർക്കെതിരെ നി ...
ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന യുവാവിനെ ഫ്ളാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് കൊയ്യം സ്വദേശി പി.പി നൗഷാദിനെയാണ് (26) ബിൽഡിങ്ങിന്റെ ഏഴാം നിലയിലുള്ള ഫ്ളാറ്റിൽ മരിച്ച ...
ദോഹ: നാളെ ശനിയാഴ്ച. നവംബർ 21. ഖത്തറും മധ്യപൗരസ്ഥ മേഖലയും ലോകവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഫുട്ബാൾ ലോക കപ്പിന് ഇനി കൃത്യം രണ്ട് വർഷം. 2022 നവംബർ 21 നാണ് ലോക കപ്പിന്റെ ആദ്യ പന്തുരുളുക. ലോകം ...
ദോഹ: ഖത്തറിൽ 2022 ൽ അരങ്ങേറുന്ന ലോക കപ്പിന് ഇനി രണ്ട് വർഷം മാത്രം ബാക്കിനിൽക്കെ ഖത്തർ എയർവെയ്സ് വിമാനം ലോക കപ്പ് നിറങ്ങളിൽ പുറത്തിറങ്ങി. ബോയിങ് 777 വിമാനത്തിലാണ് ലോഗോ അടക്കം ലിവറി പെയിന്റ് ച ...
ദോഹ: രാജ്യത്ത് ഓൺലൈൻ തട്ടിപ്പ് ശ്രമങ്ങൾ വർധിക്കുന്നതായും പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരായിരിക്കണമെന്നും ഉരീദു മുന്നറിയിപ്പ് നൽകി. "അടുത്ത കാലത്തു വ്യാജ ഇമെയിലുകളുടേയും വെബ്സൈറ്റുകളുടെയും എണ്ണത്തിൽ ...
ദോഹ: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 132 പേർക്കെതിരെ കൂടി നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മൊത്തം ആയിരത്തിൽ അധികം പേർക്കെതിരെ ഇതേ കുറ്റത്തിന് നിയമ നടപടികൾ ...
ചെങ്കോങ്ങ് (ചൈന): ചൈനയിലെ ബ്രിട്ടീഷ് കോണ്‍സല്‍ ജനറലായ സ്റ്റീഫന്‍ എല്ലിസണാണ് ഇപ്പോല്‍ ചൈനീസ് സോഷ്യല്‍ മീഡിയകളിലെ താരം. ചെങ്കോങ്ങില് പുഴയിൽ വീണ 24 വയസ്സുള്ള യുവതിയെ രക്ഷപെടുത്തിയതോടെയാണ് ഇദ്ദ ...
ദോഹ: അൽ വക്രയിൽ ബാർവാ വില്ലേജിന് എതിർവശത്തു നിർമിച്ച സൂഖ് അൽ ഹറാജ് ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നജ്മയിൽ ഉള്ള സൂഖ് അൽ ഹറാജിന് പകരമാണ് പുതിയ സൂഖ്. നജ്മയിൽ ഉള്ള സൂഖ് അൽ ഹറാജ് അടുത്ത് തന് ...
ദോഹ: കോവിഡ് വാക്സിൻ കണ്ടുപിടിച്ച രണ്ട് കമ്പനികളുമായും ഖത്തർ ധാരണയിൽ എത്തിയതായും വാക്സിനിന്റെ ആദ്യ ബാച്ചുകൾ അടുത്ത മാസം അവസാനം ഖത്തറിൽ എത്തുമെന്നും അധികൃതർ അറിയിച്ചു. സാംക്രമിക രോഗ തലവൻ ഡോ: ...
ദോഹ: ലോകത്ത് മുസ്ലിംകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്നും അമേരിക്കൻ സൈന്യം വിവരം ചോർത്തുന്നതായും ഈ കമ്പനികളിൽ നിന്നും ഡാറ്റ വിലക്കുവാങ്ങുന്നതായും ഒരു പ്രമുഖ ടെക്നോളജി വെബ്സൈറ്റിന്റെ അന്വേ ...
ദോഹ: പ്രസിഡണ്ട് പദവി ഒഴിയുന്നതിന് മുമ്പ് ഗൾഫ് പ്രതിസന്ധി പരിഹരിച്ച്കൊണ്ട് സുപ്രധാന നയതന്ത്ര വിജയം കാഴ്ചവെക്കാനുള്ള അവസാനവട്ട ശ്രമവുമായി ട്രംപ് ഭരണകൂടം. ഇതിനായി ട്രംപ് കിണഞ്ഞുപരിശ്രമിക്കുന്നതാ ...
ലണ്ടൻ: ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് പിന്നാലെ മറ്റൊരു കമ്പനി കൂടി കോവിഡ് വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ടു. തങ്ങൾ നിർമിച്ച കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങളിൽ തെളിയിക്കപ ...
ദോഹ: എല്ലാ മേഖലയുടെയും ആരോഗ്യം ആരോഗ്യ മേഖലയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് കോവിഡ് 19 പകർച്ചവ്യാധി തെളിയിച്ചതായി ഖത്തര്‍ ഫൗണ്ടേഷന് ഫോര്‍ എഡ്യൂക്കേഷന്‍ സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് ചെയര്മാന് ...
ദോഹ: വിദ്യാഭ്യാസ മേഖലയിൽ കോവിഡ് 19 നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായി 44 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരിട്ടുള്ള ക്ലാസ്സുകൾ തുടങ്ങാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്കി. < ...
ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. നിരവധി ട്വീറ്റുകളിലൂടെയാണ് മന്ത്രാലയം ഇക്കാര്യം പൊതുജനങ്ങളെ ഓർമിപ്പിച്ചത്. മാസ്ക് ധരിക്കാ ...
ദോഹ: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വംശീയത ഇളക്കി വിടുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തിയതിന് ഏതാനും ചിലരെ അറസ്റ്റ് ചെയ്തു പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരേ വിഭാഗത്തി ...
ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 162 പേരെ കൂടി അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുത ...
ദോഹ: ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ഉടൻ പിൻവലിക്കണമെന്നും ഈ രാജ്യങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങൾ അപലപിക്കുന്നതായും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രതിനിധി പറഞ്ഞു. അഭിപ്രായ സ്വാത ...
ദുബായ്: യു.എ.ഇ യിൽ വ്യക്തിസ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൊടുക്കുന്നതിന്റെ ഭാഗമായി ഇസ്ലാമിക നിയമങ്ങളിൽ പരിഷ്കരണമേർപ്പെടുത്തി. വിവാഹിതരല്ലാത്തവർക്ക് ഒരുമിച്ചു താമസിക്കുന്നതിനും മദ്യ നിയന്ത്രണങ്ങൾ ലഘൂകരിക്ക ...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ജയം. 290 ഇലക്ടറൽ വോട്ട് നേടിയാണ് ബൈഡന് നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രം ...
ദോഹ: തിങ്കളാഴ്ച വരെ രാജ്യത്ത് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കും. ശക്തമായ കാറ്റ് വീശാനു ...
ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നടത്തിയ കോവിഡ് 19 പരിശോധനകളുടെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞു. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തു തന്നെ ഏറ്റവും ഉയർന്ന ടെസ്റ്റ് നിരക്കുകളിൽ ഒന്നാണിത്. ...
ദോഹ: ദോഹ ഹെല്‍ത്ത് കെയര്‍ വാരത്തോടനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും ചേര്‍ന്ന് സൗജന്യ വെബിനാറുകള്‍ സംഘടപ്പിക്കും. ജനങ്ങള്‍ക്കുണ്ടാകുന്ന പ്രധാന ആരോഗ്യപ്ര ...