ഈയുഗം ന്യൂസ്
June  01, 2025   Sunday   08:21:53pm

news



whatsapp

ദോഹ: അമീരി ദിവാൻ ഈദ് അൽ-അദ്ഹ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതുമേഖലാ കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക്, അവധി 2025 ജൂൺ 5 വ്യാഴാഴ്ച ആരംഭിച്ച് 2025 ജൂൺ 9 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാർ 2025 ജൂൺ 10 ചൊവ്വാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കും.

ഖത്തർ സെൻട്രൽ ബാങ്ക്, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള അവധി ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ പ്രഖ്യാപിക്കും.

Comments


Page 1 of 0