// // // */
ഈയുഗം ന്യൂസ്
December 15, 2024 Sunday 11:43:31am
ദോഹ: ഈ വർഷത്തെ ഖത്തർ നാഷണൽ ഡേ പരേഡ് റദ്ദാക്കിയതായി ദേശീയ ദിനാഘോഷങ്ങളുടെ ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു.
പരേഡ് റദ്ദാക്കിയതായ പ്രഖ്യാപനം സാംസ്കാരിക മന്ത്രാലയം അതിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് പുറത്തുവിട്ടത്. എല്ലാ വർഷവും ഡിസംബർ 18 നാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്.
അതേസമയം, ദേശീയ ദിനം ആഘോഷിക്കുന്നതിനായി ദർബ് അൽ സായിയിൽ ഒരുക്കിയ പരിപാടികളിൽ നിരവധി പേരാണ് പങ്കെടുക്കുന്നത്.