ഈയുഗം ന്യൂസ് December 02, 2024 Monday 06:29:26pm
ദോഹ: ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഫെബ്രുവരി 28 വെള്ളിയാഴ്ചയോ മാർച്ച് 1 ശനിയാഴ്ചയോ റമദാൻ മാസം ആരംഭിക്കുമെന്ന് അൽ ഷർഖ് റിപ്പോർട്ട് ചെയ്തു. എന്നാൽ റമദാൻ ആരംഭിക്കുന്ന കൃത്യമായ തീയതി മാസപ്പിറവി കണ്ടതിന് ശേഷം ഇസ്ലാമികകാര്യ മന്ത്രാലയം പ്രഖ്യാപിക്കും.
LATEST NEWS
ഇൻകാസ് പത്തനംതിട്ട സൂപ്പർ സ്മാഷ് 2025 വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ഖത്തർ ശ്രമിച്ചത് മേഖലയുടെ സമാധാനത്തിനെന്ന് അമേരിക്ക
ഖത്തറിലെ യൂ എസ് എയർബേസിൽ ഇറാൻ മിസൈൽ ആക്രമണം; ആശങ്കപ്പെടേണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം
ഖത്തർ താൽക്കാലികമായി വ്യോമപാത അടച്ചു; യുഎഇയും അടക്കുമെന്ന് സൂചന
ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ച് ലോകം; കടുത്ത ആശങ്ക രേഖപ്പെടുത്തി ഖത്തർ