// // // */
ഈയുഗം ന്യൂസ്
November 13, 2024 Wednesday 02:16:00pm
ദോഹ: നവംബർ 15-ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് ലാ സിഗൽ ഹോട്ടലിൽ നടക്കാനിരിക്കുന്ന ട്രാവൻകൂർ ഫെസ്റ്റ് പ്രീമിയം മെഗാ ഷോയ്ക്കായി ഖത്തറിൽ എത്തിയ സ്റ്റാർ മാജിക് ഐക്കൺ മിസ് അനുമോൾക്ക് ദോഹ എയർപോർട്ടിൽ സംഘാടകർ സ്വീകരണം നൽകി.
അനുമോളെ പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ സ്വീകരിച്ചു.
അനുമോളുടെ സാന്നിധ്യം പ്രോഗ്രാമിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു. "ഇതിൽ പങ്കെടുക്കുന്നവർക്ക് അവിസ്മരണീയമായ അനുഭവം വാഗ്ദാനവും ചെയ്യുന്നു," സംഘാടകർ പറഞ്ഞു.