ഈയുഗം ന്യൂസ്
July 03, 2024 Wednesday 05:10:01pm
ദോഹ: ഖത്തറിലേക്ക് ഡ്രൈവർമാരായി വരുന്ന പ്രവാസികൾ ഖത്തറിലെത്തി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഇനി നേത്രപരിശോധന നടത്തേണ്ടതില്ല.
ഖത്തറിലേക്ക് വരുന്നതിന് മുമ്പ് വിദേശത്തുള്ള ഖത്തർ വിസ സെൻ്ററുകളിൽ ഇവർ നടത്തുന്ന നേത്ര പരിശോധന ഖത്തറിലെ ട്രാഫിക് ഡിപ്പാർട്മെന്റിന്റെ ലൈസൻസിങ് സംവിധാനവുമായി ബന്ധിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
പുതിയ സേവനം ഡ്രൈവർമാർക്ക് ലൈസൻസ് അപേക്ഷ എളുപ്പമാക്കാൻ സഹായിക്കും.
വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് വിസ സെൻ്റർ.
ACE inhibitors prevent the formation a chemical that narrows blood vessels, helping to relax them and reduce blood pressure can you get cheap cytotec no prescription
generic priligy Hopefully, through investigative diligence and ingenuity this issue can be adequately understood