ഈയുഗം ന്യൂസ്
April  09, 2024   Tuesday   04:41:29pm

news



whatsapp

ദോഹ: തൊഴിൽ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഈദുൽ ഫിത്തർ അവധി മുഴുവൻ വേതനത്തോട് കൂടി മൂന്ന് ദിവസമായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

തൊഴിൽ സാഹചര്യങ്ങൾ അനുസരിച്ച് ഈദ് അവധിക്കാലത്ത് ജോലി ചെയ്താൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74) പ്രകാരം ഓവർടൈം പേയ്‌മെന്റും അലവൻസുകളും നൽകണമെന്ന് മന്ത്രാലയം നിർദേശിച്ചു.

സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും തൊഴിൽ മന്ത്രാലയം ഈദ് അൽ ഫിത്ർ ആശംസകൾ അറിയിച്ചു.

Comments


Page 1 of 0