// // // */ E-yugam


ഈയുഗം ന്യൂസ്
April  08, 2024   Monday   07:02:04pm

news



whatsapp

ദോഹ: ഖത്തറിൽ 2024 ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കും ഈദുൽ ഫിത്തർ എന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച, വിശുദ്ധ റമദാനിലെ അവസാന ദിവസമായിരിക്കും.

ശവ്വാൽ മാസപ്പിറവി ഇന്ന് കാണാത്തതിനെ തുടർന്നാണ് പ്രഖ്യാപനം.

ബുധനാഴ്ച ഈദ് ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു

Comments


Page 1 of 0