// // // */ E-yugam


ഈയുഗം ന്യൂസ്
April  07, 2024   Sunday   02:37:59pm

news



whatsapp

ദോഹ: ഖത്തറിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള ഈദ് അൽ ഫിത്തർ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.

എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2024 ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 11 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു.

എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഏപ്രിൽ 14 ഞായറാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് QCB വ്യക്തമാക്കി.

Comments


Page 1 of 0