// // // */ E-yugam


ഈയുഗം ന്യൂസ്
April  03, 2024   Wednesday   08:05:16pm

news



whatsapp

ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചു.

ഇക്കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പ്രധാനമന്ത്രി തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ mba_althani_ ആണ്.

Comments


Page 1 of 0