ഈയുഗം ന്യൂസ്
March 29, 2024 Friday 02:17:14pm
ദോഹ: അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023 ദോഹ ഇന്നലെ സമാപിച്ചു.
ആറ് മാസക്കാലം നീണ്ടുനിന്ന, ദോഹയിൽ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ എക്സ്പോ സന്ദർശിച്ചത് 40 ലക്ഷത്തിലധികം (നാല് മില്യൺ) ആളുകളാണ്.
2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ.
എക്‌സ്‌പോയിൽ 77 രാജ്യങ്ങൾ പങ്കെടുത്തതായി സമാപന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ പറഞ്ഞു.
179 ദിവസങ്ങളിലായി ഏകദേശം 4,220,000 പേർ എക്സ്പോ സന്ദർശിച്ചു. ഇത് പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് എന്ന് അദ്ദേഹം പറഞ്ഞു.
54 ദേശീയ ആഘോഷങ്ങൾ, 124 കോൺഫറൻസുകളും സെമിനാറുകളും, മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കുമായി 198 ഇവൻ്റുകൾ, 600 സ്റ്റേജ് പ്രകടനങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 7,000 പരിപാടികൾ എക്സ്പോയിൽ നടത്തി.
സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ചരിത്രം സൃഷ്ടിച്ചാണ് ദോഹ എക്സ്പോ അവസാനിക്കുന്നത്.
Tereshchenko VP, Pogrebniak VV, Ishchenko VE, et al is lasix the same as furosemide 1991, 66 36 38
The same mechanisms are evident in the progression of heart disease and the treatment doctors employ when they prescribe the drugs called calcium channel blockers precio priligy 30 mg
priligy dapoxetine amazon Jae Huh W, Niitsu H, Carney B, McKinley ET, Houghton JL, Coffey RJ