ഈയുഗം ന്യൂസ്
February  27, 2024   Tuesday   11:13:40am

news



whatsapp

ദോഹ: ജോർദാനുമായുള്ള ഏഷ്യൻ കപ്പ് ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഖത്തർ താരം അക്രം അഫീഫിന് ഖത്തർ പൗരൻ ഒരു ഒട്ടകം സമ്മാനമായി നൽകി.

ഫൈനൽ മത്സരത്തിൽ ഖത്തറിനെ വിജയത്തിലേക്ക് നയിച്ച മൂന്ന് ഗോളുകളും നേടിയത് അക്രം അഫീഫ് ആയിരുന്നു. ഖത്തർ പൗരനായ ഹാദി അനൻ അൽ-ജദ്‌ന ആണ് അൽ-ഖാഹിദിയ ഒട്ടകത്തെ അക്രം അഫീഫിന് സമ്മാനിച്ചത്.

മത്സരത്തിൽ താരത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചാണ് സമ്മാനമെന്ന് അൽ ഷർഖ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹാദി അനൻ അൽ-ജദ്‌ന പറഞ്ഞു.

താരത്തിന് സമ്മാനമായി നൽകാൻ ഇതിലും മികച്ച ഒട്ടകത്തെ കണ്ടെത്താൻ കഴിയില്ലെന്നും ഈ ഒട്ടകം ഖത്തറി പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതായും ഖത്തരി പാരമ്പര്യത്തിൻ്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മാനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

Comments


   Just for information I ve done all test from blood works to HSG test before I took clomid and they all came back normal apart I m not ovulating regularly generic for augmentin Patients and methods BIG 1 98 is a four arm, phase III, double blind, randomized trial comparing adjuvant letrozole versus tamoxifen either treatment received for 5 years and their sequences 2 years of one treatment plus 3 years of the other for postmenopausal women with endocrine responsive early breast cancer

   cytotec price philippines 2021 PubMed 23514827

   reddit where buy priligy The exact causes of breast cancer aren t fully understood

   priligy 30mg The health state costs in RD were assumed to be the same for both interventions, and were informed by published healthcare cost estimates of Dutch patients with local and distant recurrence during the first year and thereafter 32

Page 1 of 1