// // // */
ഈയുഗം ന്യൂസ്
February 18, 2024 Sunday 10:17:31am
ദോഹ: പറപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ (PPAQ ) 2024- 2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ആയി റിയാദ് ടി ടി യെയും വൈസ് പ്രസിഡന്റ്‌മാരായി ജസീർ പഞ്ചിളി ജബ്ബാർ പി എന്നിവരെയും
ജനറൽ സെക്രട്ടറിയായി റബാഹ് എം നെയും ജോയിന്റ് സെക്രട്ടറി ആയി അനീസ് ബാബു ടി ഇ യെയും ട്രെഷറർ ആയി ഷരീഫ് കെ യെയും നിധി കോർഡിനേറ്റർ ആയി യുസഫ് പഞ്ചിളി യെയും അസിസ്റ്റന്റ് നിധി കോർഡിനേറ്റർ ആയി ഇബ്രാഹിം കെ പി യെയും ഓഡിറ്റർ ആയി സലാം സി പി യെയും തിരഞ്ഞെടുത്തു
സുബൈർ പി കെ യോഗം നിയന്ത്രിച്ചു സലാം സി പി നന്ദി പറഞ്ഞു.