ഈയുഗം ന്യൂസ്
February  12, 2024   Monday   11:31:58pm

news



whatsapp

ദോഹ: തിരുവനന്തപുരം ജില്ലാ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മ "ട്രാഖ് " പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .

ഐസിസി മുബൈ ഹാളിൽ നടന്ന ചടങ്ങിൽ ജയപാൽ മാധവൻ പ്രസിന്റായും ,ഡോക്ടർ ബിഗേഷ് നായർ വൈസ് പ്രഡിഡന്റായും ദിലീപ് ദേവദാസൻ ജനറൽ സെക്രട്ടറി ആയും അബ്ദുൽ അസീമും ഷീജ ഉണ്ണികൃഷ്ണനും ജോയിന്റ് സെക്രട്ടറി മാരായും, വിപിൻ കുമാർ ട്രഷറർ ആയും , ദീപ പിളള വനിതാ പ്രതിനിധിയായും ശിവശങ്കരൻ, സുഭാഷ് നായർ, പിങ്കി ലെനിൻ, പ്രവിജ ബിപിൻ എന്നിവർ എം. സി അംഗങ്ങളായും ചുമതലയേറ്റു.

ഖത്തറിലെ കലാ കായിക-സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പതിനാലു വർഷങ്ങളായി മുൻനിരയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് " ട്രാഖ് "

Comments


Page 1 of 0