// // // */ E-yugam


ഈയുഗം ന്യൂസ്
January  31, 2024   Wednesday   09:55:15am

news



whatsapp

ദോഹ: തിരൂരങ്ങാടി PSMO കോളേജ് അലുംനി അസോസിയേഷൻ ഖത്തർ (PAAQ) 2024-26 വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് അഡ്വൈസറി ബോർഡ് മെമ്പർമാരായ അബ്ദുൽ അസീസ് . സി.കെ, അബ്ദുൽ ഹക്കീം.എം.ടി, ഹക്കീം കാപ്പൻ എന്നിവരുടെ മേൽനോട്ടത്തിൽ നടന്നു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് : ഷഹനാസ് ബാബു വലിയകത്ത്, ജനറൽ സെക്രട്ടറി: സഫ്‌വാൻ അബ്ദുസ്സലാം.പി.എം, ട്രെഷറർ : അബ്ദുൽ ഷുക്കൂർ അഞ്ചുകണ്ടൻ, വൈസ് പ്രസിഡന്റ്മാരായി മുബഷിർ കെ പി, സഹ്‌ല പി എം, ഷാഫി മേലാത്, ജോയിന്റ് സെക്രട്ടറിമാരായി യൂസുഫ് പഞ്ചിളി, ജുനൈബ സൂരജ്, ഷബീറലി കെ പി, ഫൈൻ ആർട്സ് കോർഡിനേറ്റർമാരായി സുരേഷ് ബാബു പണിക്കർ, നൗഫിറ ഹുസൈൻ, സ്പോർട്സ് കോർഡിനേറ്റർ മുഹ്‌സിൻ കളത്തിങ്കൽ, മീഡിയ ആൻഡ് പബ്ലിഷിംഗ് മുഹമ്മദ് ഹാറൂൺ തയ്യിൽ, ഫാമിലി & ലേഡി വിങ് നെറ്റ് വർക്ക് ഡെവലപ്മെന്റ് കോർഡിനേറ്റർ സമീന മഞ്ഞപ്പുലത്ത് എന്നിവരെ തിരഞ്ഞെടുത്തു.

PAAQ അഡ്വൈസറി കമ്മറ്റി ചെയർമാൻ റഫീഖ് തങ്ങളെയും അഡ്വൈസറി കമ്മറ്റി അംഗങ്ങളായി ജാഫർ CH , ഹകീം കാപ്പൻ, അസീസ് CK , സലിം നെച്ചിയിൽ, അബുൽ ഹക്കീം MT , എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി, മുഹമ്മദ്‌ ഫയാസ് തൊട്ടിയിൽ, സൽവ ഗഫൂർ, ഷഹ്നാ കാസ്സിം, നുസയ്യ ഹസ്സൻ, ഹസീബ് കെ ടി, റിയാസ് പാരാടാൻ, യൂനുസ് സലിം, സുഹൈൽ ചെരട, സാബിർ അഹമ്മദ്ദ്, ശറഫുദ്ധീൻ കെ ടി, അഫ്സൽ അമ്മിക്കോടൻ, നായിഫ് എന്നിവരെയും തിരഞ്ഞെടുത്തു.

വരും വർഷങ്ങളിലെ കമ്മറ്റിയുടെ വിപുലമായ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ഷഹനാസ് ബാബു വലിയകത്ത് എല്ലാ PAAQ മെമ്പേഴ്സിന്റെയും സഹകരണം അഭ്യർത്ഥിച്ചു.

അർപ്പിതമായ ഉത്തരവാദിത്വങ്ങൾ മാതൃസ്ഥാപനത്തിന്റെ പേരും പവിത്രയും ഉയർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ ശ്രമിക്കുമെന്ന് സെക്രട്ടറി സഫ്‌വാൻ അബ്ദുസ്സലാം പ്രത്യാശ പ്രകടിപ്പിച്ചു. ട്രഷറർ അബ്ദുൽ ഷുക്കൂർ നന്ദി പ്രകാശനം നിർവ്വഹിച്ചു.

അംഗത്വമെടുക്കാത്ത PSMO College അലുംനികൾ 31408829 / 55093773 നമ്പറുകൾ ബന്ധപ്പെടുവാൻ കമ്മിറ്റി അഭ്യർത്ഥിച്ചു.

Comments


   buy priligy generic It made me relaxed during this very stressful time

   what is priligy dapoxetine zyrtec paracetamol czopki apteka uk Wanting to snuff out any rise in inflation expectations, the Fed could opt to tweak its already announced programs to slow down purchases of either government debt or mortgage backed securities

Page 1 of 1