// // // */
ഈയുഗം ന്യൂസ്
January 06, 2024 Saturday 12:04:43am
ദോഹ: ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ഈ വർഷം മെയ് മാസം അവസാനം തണൽ പദ്ധതിയിലൂടെ ആരംഭിക്കാനിരിക്കുന്ന 350 നിർധനരായ കുട്ടികൾക്കായുള്ള പുസ്തകവിതരണത്തിന്റെ പ്രഖ്യാപനവും നടത്തുകയുണ്ടായി.
പ്രസിഡന്റ് റോൻസി മത്തായി, ജനറൽ സെക്രട്ടറി സിബു എബ്രഹാം, യൂത്ത് വിംഗ് പ്രസിഡന്റ് അലൻ മാത്യു തോമസ്, ട്രഷറർ എബി വർഗീസ്, ഈപ്പൻ തോമസ്, ഫിലിപ്പ് കുരുവിള, അനീഷ് ജോർജ്, ജിജി ജോൺ, റോണി മേമുറിയിൽ, ചെറിൽ ഫിലിപ്പ്, ബിജി തോമസ്, ജെറ്റി ജോർജ്, സുനിൽ പി മാത്യു, ജോൺ കോശി എന്നിവർ പങ്കെടുത്തു.