// // // */ E-yugam


ഈയുഗം ന്യൂസ്
December  04, 2023   Monday   11:34:18am

news



whatsapp

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി) ഫോട്ടോഗ്രഫി ക്ളബ്ബുമായി സഹകരിച്ച് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.

"ഐ സി സി ഫോട്ടോഗ്രഫർ ഓഫ് ദി ഇയർ" എന്ന തലക്കെട്ടിൽ രണ്ടു കാറ്റഗറിയിൽ "എക്സ്പ്ലോർ ഖത്തർ", "ബാക്ക് ടു നേച്ചർ" എന്നീ വിഷയങ്ങളിൽ നടത്തുന്ന മത്സരത്തിൽ ഖത്തറിലുള്ള 17 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.ഒരാൾക്ക് 5 ഫോട്ടോകൾ അയക്കാവുന്നതാണ്.

വിജയികൾക്ക് 5000 ഖത്തർ റിയാലാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

iccphotoexhibition@gmail.com എന്ന ഈ ഇമെയിൽ വിലാസം വഴിയാണ് എൻട്രികൾ അയക്കേണ്ടത്.

എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 8. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 66327622. https://www.iccqatar.com/newsdetails/49

Comments


Page 1 of 0