// // // */ E-yugam


ഈയുഗം ന്യൂസ്
November  26, 2023   Sunday   09:53:12am

news



whatsapp

ദോഹ :ദോഹയിൽ താമസിക്കുന്ന ഹമാസിന്റെ നേതാക്കളെ ഇസ്രായേൽ വധിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിന് ഉറപ്പ് നൽകിയതായി റിപ്പോർട്ട്.

ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ജോർജ്ജ് മാൽബോർനെയെ ഉദ്ധരിച്ച് ഇസ്രായേൽ പത്രമായ ജെറുസലേം പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ഹമാസിന്റെ മുതിർന്ന നേതാക്കളെ വധിക്കാൻ നെതന്യാഹു നേരത്തെ തന്നെ മൊസാദിനോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഫ്രഞ്ച് റിപ്പോർട്ട് അനുസരിച്ച്, മൊസാദ് ഖത്തറിൽ കൊലപാതകങ്ങൾ നടത്തില്ലെന്ന് ഖത്തറിന് ഇസ്രായേലിൽ നിന്ന് ഉറപ്പ് ലഭിച്ചു, ബന്ദികളുടെ മോചനത്തിന് മധ്യസ്ഥനായി പ്രവർത്തിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ദോഹ ഇസ്രായേലിന് മുമ്പിൽ ഇത് ഒരു നിബന്ധനയായി വെച്ചിരുന്നു.

Comments


   what is priligy Thinking of these things, Zhao Ling also began to practice

   priligy 30mg tablets In conclusion, this randomized trial did not show a favorable effect of enalapril on somatic growth, clinical outcomes, ventricular function, or overall neurodevelopmental outcomes in infants with single ventricle physiology and does not support the routine use of enalapril in this population

Page 1 of 1