// // // */
ഈയുഗം ന്യൂസ്
November 20, 2023 Monday 11:29:31pm
ദോഹ: മലപ്പുറം പെരുമ സീസൺ 05 ലോഗോ പ്രകാശനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
സിറ്റി എക്സ്ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ്, കെഎംസിസി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ, ഉപദേശക സമിതി വൈസ് ചെയർമാൻ സിവി ഖാലിദ്, ഉപദേശക സമിതി അംഗം വി ഇസ്മായിൽ ഹാജി, ജില്ലാ ഭാരവാഹികളായ സവാദ് വെളിയംകോട്, അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, അബ്ദുൽ ജബ്ബാർ പാലക്കൽ, ഇസ്മായിൽ ഹുദവി, മുഹമ്മദ് ലയിസ് കുനിയിൽ , മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംസീർ മാനു എന്നിവർ സംബന്ധിച്ചു.