// // // */
ഈയുഗം ന്യൂസ്
November 04, 2023 Saturday 11:24:04pm
ദോഹ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മാക്കണഞ്ചേരി അസീസിന് കീഴരിയൂർ കോരപ്ര മഹല്ല് ഖത്തർ കമ്മറ്റി യാത്രയയപ്പ് നൽകി.
പ്രസിഡണ്ട് വി കെ യുസഫ് അദ്ധ്യക്ഷത വഹിച്ചു. എം കെ അബ്ദുറഹ്മാൻ മൗലവി യോഗം ഉൽഘാടനം ചെയ്തു. അസീസിനുളള മൊമെന്റോ വേദിയിൽ വെച്ച് ഭാരവാഹികൾ കൈമാറി.
നൗഷാദ് സഹറത്ത് സ്വാഗതവും ഷൗക്കത്ത് ഉല്ലാസ് നന്ദിയും പറഞ്ഞു.