// // // */ E-yugam


ഈയുഗം ന്യൂസ്
September  21, 2023   Thursday   04:26:54pm

news



whatsapp

ദോഹ: ഖത്തറിലെ ഇടുക്കി-കോട്ടയം സ്വദേശികളുടെ സംഘടനയിൽ അംഗത്വം നേടാൻ അവസരം.

ഖത്തറിലെ മുൻ നിര സേവന സംഘടനയായ IKESAQ (ഇടുക്കി കോട്ടയം എക്സ്പ്പാറ്ററിയറ്റ് സർവീസ് അസോസിയേഷൻ ഖത്തർ) ഇരു ജില്ലകളിൽ നിന്നുമുള്ള ഖത്തറിൽ താമസിക്കുന്നവരെ അംഗങ്ങളാവാൻ ക്ഷണിക്കുന്നു.

ഇന്ത്യൻ എംബസി അംഗീകാരത്തോടെ കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന സംഘടന 24 x 7 ക്രമത്തില്‍ പ്രവർത്തിക്കുന്ന മെഡിക്കൽ ഹെൽപ് ലൈൻ, ജോബ് പോർട്ടൽ, പ്രവാസി വെൽഫയർ സേവനങ്ങള്‍, സ്പോർട്സ് വിങ് എന്നീ സേവനങ്ങൾ നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു.

അംഗത്വം എടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക:

മഹേഷ്‌ മോഹനൻ, മൊബൈൽ: 31236370, ജനറൽ സെക്രട്ടറി ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ (IKESAQ.)

Comments


Page 1 of 0