// // // */ E-yugam


ഈയുഗം ന്യൂസ്
July  03, 2023   Monday   01:32:53pm

news



whatsapp

ദോഹ: ഖത്തറിലെ ആദ്യകാല സാമൂഹിക സാംസ്കാരിക സംഘടനകളിലൊന്നായ പ്രവാസി, അതിന്റെ അഭിമാനകരമായ വാർഷിക പരിപാടികളിലൊന്നായ, “വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം" ജൂലൈ 5 ന് വൈകുന്നേരം 7.00 ന് ഐസിസിയിൽ സംഘടിപ്പിക്കും.

പ്രശസ്ത എഴുത്തുകാരി കെ മാധവിക്കുട്ടി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും.

സാഹിത്യ പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നതായി പ്രവാസി ഭാരവാഹികൾ അറിയിച്ചു.

Comments


Page 1 of 0