// // // */ E-yugam


ഈയുഗം ന്യൂസ്
June  27, 2023   Tuesday   12:27:27pm

news



whatsapp

ദോഹ: തൃശൂർ വടക്കേക്കാടിലെ ഇസ്ലാമിക്ക് കൾച്ചറൽ അസോസിയേഷൻ (ICA) സ്‌കൂൾ അലുംനി ഖത്തർ ചാപ്പ്റ്റർ 2023 -25 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

അബ്ദുൽ ലത്തീഫ് / പ്രെസിഡെന്റ്; മൊഹ്സിന് ജനറൽ / സെക്രട്ടറി; അബൂബക്കർ സിദ്ദിഖ് / ട്രഷറർ; വൈസ് പ്രസിഡന്റ്മാരായി മൊയ്‌ദീൻ ഷാ, ഷമീർ ഉമ്മർ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ജോയിന്റ് സെക്രട്ടറിമാരായി അഫ്സർ പുതിയവീട്ടിൽ, റഫീഖ് പി ൻ, റഹബുദീൻ, കൂടാതെ 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു

ബഷീർ എം എം, നസീം മേപാട്ട്, റാഫി കുറുപ്പത്തയിൽ എന്നിവർ ജൂൺ 23 മൂന്നിന് സൽവാ റോഡിലുള്ള മലബാർ റസ്റ്ററന്റിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

Comments


Page 1 of 0