// // // */ E-yugam


ഈയുഗം ന്യൂസ്
May  31, 2023   Wednesday   12:10:03am

news



whatsapp

ദോഹ: ഐ സി എ സ്ക്കൂൾ വടക്കേകാട് അലുംമ്നി ഖത്തർ ചാപ്റ്ററിന്റെ വാർഷിക യോഗവും ജനറൽ ബോഡിയും ജൂൺ 2 വെള്ളിയാഴ്ച്ച മഷാഫിലുള്ള ആൽഫ കാംബ്രിഡ്ജ് സ്കൂളിൽ വെച്ച് ഉച്ചയ്ക്ക് പന്ത്രണ്ടര മണി മുതൽ ആരംഭിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

പരിപാടിയിലേക്ക് എല്ലാ അലുംമ്നി അംഗങ്ങളേയും ക്ഷണിക്കുന്നതായും കൂടുതൽ വിവരങ്ങൾക്ക് ഷമീർ: 55217057 / ലത്തീഫ്: 55949279.എന്നിവരുമായി ബന്ധപ്പെടണമെന്നും സംഘാടകർ പറഞ്ഞു.

Comments


Page 1 of 0