// // // */ E-yugam


ഈയുഗം ന്യൂസ്
May  09, 2023   Tuesday   05:29:35pm

news



whatsapp

ദോഹ: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഇരുപത്തിരണ്ട് പേർ മരണപ്പെട്ടതിൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

ഐ.സി.സി ചെന്നൈ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ.സുരേഷ് കരിയാട്, ജന: സെക്രട്ടറി ശ്രീമതി കാജൽ മൂസ, ജെബി .കെ. ജോൺ, ശരണ്യ ബിതിൻ ദാസ്, വർഗ്ഗീസ് വർഗ്ഗീസ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, രജ്ഞിത് കുമാർ ചാലിൽ, നസീമ മാമ്പ്ര, മിനി രാജീവ്, എഡിവിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Comments


Page 1 of 0