// // // */ E-yugam


ഈയുഗം ന്യൂസ്
April  09, 2023   Sunday   05:13:51pm

news



whatsapp

ദോഹ: മുക്കം എം.എ.എം.ഓ കോളേജ് അലുംമ്നി ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നാളെ (തിങ്കൾ) സൽവ റോഡ് സൈത്തൂൺ റെസ്റ്റോറന്റിൽ വെച്ച് നടക്കും.

ഖത്തറിലുള്ള എല്ലാ മാമോക്ക് അലുംമ്‌നി മെമ്പർമാരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഇല്യാസ് കെൻസ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഇർഷാദ് ചേന്ദമംഗലൂർ 3382 4212

Comments


Page 1 of 0