// // // */ E-yugam


ഈയുഗം ന്യൂസ്
April  08, 2023   Saturday   12:32:42am

news



whatsapp

ദോഹ: പറപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ (PPAQ) ദോഹയിലെ അരോമ ഹോട്ടലിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

പറപ്പൂരും പരിസര പ്രദേശങ്ങളിലുമുള്ള നൂറോളം ആളുകൾ പങ്കെടുത്ത യോഗത്തിൽ പ്രസിഡന്റ്‌ അബ്ദുൽ സലാം സിപി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ശരീഫ് കക്കാട്ടീരി യോഗം നിയന്ത്രിച്ചു

റമളാൻ സന്ദേശം എന്ന വിഷയത്തെ കുറിച്ച് റസാഖ് പറവണ്ണ ഉസ്താദ് പ്രഭാഷണം നടത്തി.

2003 ൽ ആരംഭിച്ച കൂട്ടായ്മയെക്കുറിച്ച് വൈസ് പ്രസിഡന്റ്‌ സുബൈർ പി കെ പഴയ കാല ഓർമ്മകൾ പങ്ക് വെച്ചു

ട്രെഷറർ അനീസ് ബാബു നന്ദി പറഞ്ഞു. യുസഫ് പഞ്ചിളി പരിപാടികൾക്ക് നേതൃത്വം നൽകി.

Comments


Page 1 of 0