// // // */ E-yugam


ഈയുഗം ന്യൂസ്
March  24, 2023   Friday   04:51:23pm

news



whatsapp

ദോഹ: നാളെ മുതൽ ഖത്തറിൽ മഴയ്ക്ക് സാധ്യത.

ശക്തമായും മിതമായും മഴ പെയ്യുമെന്നും മധ്യവാരം വരെ തുടരുമെന്നും ആകാശം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു..

തെക്കുകിഴക്കൻ - വടക്കുകിഴക്കൻ ദിശയിൽ കാറ്റുവീശും. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

Comments


Page 1 of 0