// // // */ E-yugam


ഈയുഗം ന്യൂസ്
March  22, 2023   Wednesday   04:39:33pm

news



whatsapp

ദോഹ: ഖത്തറിലെ മാഹിക്കാരുടെ കലാകായിക സാംസ്‌കാരിക കൂട്ടായ്മയായ ഖത്തർ മാഹി സൗഹൃദ സംഗമം വരുന്ന രണ്ട്‌ വർഷത്തേക്കുള്ള (2023-24) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഐ.സി.സി മുംബൈ ഹാളിൽ വെചു നടന്ന തിരഞ്ഞെടുപ്പ്‌ ക്യുമാസിന്റെ ഫൗണ്ടർ പ്രസിഡന്റ്‌ എം.പി സലീം പ്രിസൈഡിംഗ്‌ ഓഫീസർ ആയി നിയന്ത്രിച്ചു.

പ്രസിഡന്റ്‌: മുബാറക്ക്‌ അബ്ദുൽ അഹദ്‌, ജനറൽ സിക്രട്ടറി:ആഷിക്ക്‌ മാഹി, ട്രഷറർ സുഹൈൽ മനോളി എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

മറ്റ്‌ ഭാരവാഹികൾ

വൈസ്‌ പ്രസിഡന്റ്‌ റിജാൽ കിടാരൻ; സിക്രട്ടറി: റിസ്‌വാൻ
ജോ:ട്രഷറർ : സിബീഷ്‌
കൾച്ചറൽ സിക്രട്ടറി: വാഹിദ്‌ നെല്ലിയോട്ടിൽ
അസിസ്റ്റന്റ്‌ കൾച്ചറൽ സിക്രട്ടറി: റിലോവ്‌
സ്പോർട്ട്സ്‌ സിക്രട്ടറി:റഫാത്ത്‌.
അസി:സ്പോർട്സ്‌ സിക്രട്ടറി: ഡോ: വസീം അൻസാർ
പി ആർ ഓ ഫൈസൽ കണ്ടോത്ത്‌
അസി: പി ആർ ഓ: ഫഹദ്‌
ഓഡിറ്റർ: ഷാജഹാൻ
ഉപദേശക സമിതി: ഉല്ലാസ്‌ കായക്കണ്ടി, അനീസ്‌ ഹനീഫ്‌, ഫൈസൽ കിടാരൻ, പേട്രൺ എം.പി സലീം.

വരുന്ന രണ്ട്‌ വർഷം വിവിധ കലാകായിക, സാംസ്കാരിക പരിപാടികൾക്ക്‌ ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് പ്രസിഡന്റ്‌, ജനറൽ സിക്രട്ടറി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Comments


Page 1 of 0